"അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും പ്രാധാന്യമുള്ള ദിനമാണ് ഇന്ന്". 2016, ജൂൺ 8, നു ന്യൂ ജെർസിയിൽ തൻറെ മുന്നില് തടിച്ചു കൂടിയ ജനങ്ങളെ നോക്കി ഡെമോക്രാറ്റ് സ്ഥാനാർഥി ഹിലാരി ക്ലിന്റൻ വിളിച്ചു പറഞ്ഞു.
വരുന്ന നവംബറിൽ നടക്കുന്ന അമേരിക്കൻ പ്രസിടന്റ്ടു തിരഞ്ഞെടുപ്പിൽ, ഡമൊക്രാറ്റിക് പാർട്ടിയെ പ്രതിനിധീകരിച്ചു മത്സരിക്കാനായി ഹിലരി യോഗ്യത നേടിയതിനെ തുടർന്ന് നടന്ന സമ്മേളനത്തിലായിരുന്നു അവരുടെ ഈ പ്രസ്താവന. അമേരിക്കയുടെ ചരിത്രത്തിലെ ആദ്യ വനിതാ പ്രസിടന്ടു സ്ഥാനാര്തിയാണ് അവർ എന്നതായിരുന്നു ആ പ്രസ്താവനയുടെ പൊരുൾ.
മറ്റൊരു അർത്ഥത്തിലും അമേരിക്കയ്ക്ക് ആ ദിനം ഒരു ചരിത്രമായി. അമേരിക്കയിലേക്കുള്ള വിസ തടഞ്ഞു വച്ച്, ഒരിക്കൽ,അപമാനിച്ച നരേന്ദ്ര ദാമോദർ ദാസ് മോഡിയുടെ മുന്നിൽ, ഔട്ടൊഗ്രാഫിനായി തിക്കി തിരക്കി അമേരിക്കൻ കൊണ്ഗ്രസ്സിലെ അംഗങ്ങളെ ലോകം മുഴുവൻ കൌതുകത്തോടെ നോക്കിക്കണ്ട ദിനം കൂടി ആയി അത്. രണ്ടര പതിറ്റാണ്ടുകാലം മോഡി വേട്ട നടത്തിയ മുതിര്ന്ന പത്രപ്രവര്ത്തകാൻ രാജ്ദീപ് സരടെശായിയെ വരെ മോഡിയുടെ ആരാധകനാക്കിയ ദിനം.
കിറുകൃത്യം 45 മിനിട്ട്. അനുവദിച്ച സമയത്തിൽ ഒരണുവിട അങ്ങോട്ടോ ഇങ്ങോട്ടോ മാറാതെ, മോഡി നടത്തിയ പ്രസംഗം അമേരിക്കൻ കൊണ്ഗ്രസ്സിനെ അക്ഷരാർഥത്തിൽ ത്രസിപ്പിച്ചു കളഞ്ഞു. ഒപ്പം ടെലിവിഷൻ മാധ്യമത്തിലൂടെ ലോകമെങ്ങും അത് കണ്ട ലക്ഷക്കണക്കിന് പ്രേക്ഷകരെയും. തൻറെ പ്രസംഗത്തിലൂടെ വരിച്ചിട്ട അയലത്തെ ശത്രുക്കളെ പോലും ആ വാഗ്ദോരണി മയക്കിക്കളഞ്ഞു എന്നത് അവിടെ നിന്നുള്ള പ്രതികരണങ്ങളിൽ നിന്നും ലോകം കണ്ടു.
ആറ്റിക്കുറുക്കിയ വാക്കുകൾ. ഉറച്ച ശബ്ദം.മുഷ്ടി ചുരുട്ടിയ ആര്ജ്ജവം. കൈകൂപ്പിയ വിനയം...
എഴുതി തയാറാക്കിയ പ്രസംഗവുമായി തങ്ങളുടെ മുന്നില് വരുന്ന ലോക നേതാക്കളെ കണ്ടു ശീലിച്ച അമേരിക്കാൻ നിയമ നിർമ്മാതാക്കൾ, ഹൃദയിത്തിന്റെ ഉള്ളിൽ നിന്നും ഒഴുകിയിറങ്ങിയ ആ വാഗ്ദോരണിയിൽ മയങ്ങിയതിൽ അത്ഭുതമില്ല.
ഇരു രാജ്യത്തെയും മഹാന്മാരായ പൂരിവികരുടെ സ്മരണകൾ, തമാശകൾ, പ്രശംസകൾ, രാജ്യത്തിൻറെ പുരോഗതിയെ കുറിച്ച് താൻ സ്വപ്നം കാണുന്ന ലക്ഷ്യങ്ങളെക്കുറിച്ച് ഉള്ള വിവരണങ്ങൾ തുടങ്ങി സംപുഷ്ട്ടമായിരുനു ആ പ്രസംഗം.
കൈകൂപ്പി യാചിക്കാനല്ല, കൈനീട്ടി സൗഹ്രുദത്തിനാനു താനെത്തിയതെന്ന് വ്യക്തമായ ഭാഷയിൽ മോഡി പറഞ്ഞു. ഒരറ്റ വരയിൽ സകല തീവ്രവാദികളെയും അവരുടെ ലക്ഷ്യത്തെയും വരച്ചിട്ടു. അവരുടെ പ്രഭവ കേന്ദ്രം ഞങ്ങളുടെ അയല്പക്കത്താണ്. അവരെ സഹായിക്കുന്നത്, തീവ്രവാദികളെ സഹായിക്കുന്നതിനു തുല്യമാണ്. ഭീകരവാദത്തെ സ്‌പോണ്‍സര്‍ ചെയ്യുന്നത് യു.എസ്. കോണ്‍ഗ്രസ് അവസാനിപ്പിക്കണം. ഭീകരവാദത്തിന്റെ നഴ്‌സറിയായ ഇന്ത്യയുടെ ‘അയല്‍രാജ്യത്തെ’ പ്രോത്സാഹിപ്പിക്കുന്ന യു.എസ്. കോണ്‍ഗ്രസ്സിന്റെ വിഡ്ഡിത്തം അദ്ദേഹം വരച്ചുകാട്ടി.
മോടിജിയുടെ വാക്കുകളുടെ പൊരുൾ മനസിലാവാത്ത ഒരാൾ പോലും തിങ്ങിനിറഞ്ഞ കാപിറ്റോൾ ഹാളിൽ ഉണ്ടായിരുന്നില്ല. F 16 വിമാനങ്ങൾ പാകിസ്ഥാന് കൊടുക്കാൻ തീരുമാനിച്ച അമേരിക്കയുടെ ഇരട്ടത്തപ്പിനെ, അവരുടെ ജനാതിപത്യത്തിന്റെ ശ്രീകോവിലിൽ കയറി നിന്ന് ചോദ്യം ചെയ്തപ്പോൾ, കയ്യടികളാൽ മുഖരിതമായിരുന്ന സ്ഥലം ഒരു നിമിഷം സ്ത്ബ്ദമായി . ആ മൌനത്തിൽ നിന്നും, അവരുടെ കുറ്റബോധം വായിച്ചറിഞ്ഞ മോഡി, ലോകത്തിലെ രണ്ടു വലിയ ജനാതിപത്യങ്ങൾ തമ്മിൽ കൈ കോർകൊർത്താൽ ഉണ്ടാകുന്ന ഒരു സ്വപ്നമാണ് അവിടെ നിരത്തിയത്.

അതിന്റെ പ്രതിഫലനം ആയിരുന്നു, ആ പ്രസംഗം കഴിഞ ഉടൻ ഓടിക്കൊടിയ സെനറ്റ് അംഗങ്ങളുടെ ആവേശം. പ്രസംഗത്തിനിടെ 66 പ്രാവശ്യമായിരുന്നു കൈയടി. എട്ടുവട്ടം എഴുന്നേറ്റു നിന്ന് കൈയടിച്ച് അവർ ആദരവു കാട്ടി.
ഓരോ ദിവസവും, ഇന്ത്യക്കാരനെ സ്വന്തം നാടിനെക്കുറിച്ച്, അഭിമാനിക്കാൻ പ്രേരിപ്പിക്കുന്ന അത്ഭുതമാണ് നിങ്ങൾ മോടിജി. നന്ദി.. എത്ര എഴുതിയാലും മതിവരില്ല. എത്ര സ്തുതിചാലും പോരന്നെ തോന്നുകയുള്ളൂ.. മോദിജി, നിങ്ങള്‍ വേറെ ലെവലാണ്. സംശയമില്ല.
https://www.youtube.com/watch?v=ibf8PTXtBSw&feature=youtu.be