CAB...തെറ്റിദ്ധരിപ്പിക്കലിൻറെ ഒരു മാമാങ്കം തന്നെ നടക്കുകയാണല്ലോ....കാര്യങ്ങൾ ലളിതമായി പറയാം...കലാപം സ്വപ്നം കാണുന്നവർ നിരാശരാകും.....കാശ്മീർ ഒരു പാഠം ആയാൽ എല്ലാവർക്കും നല്ലത്.......
ഇന്ത്യൻ ഭരണ ഘടനയുടെ ആർട്ടിക്കിൾ 5 മുതൽ 11 വരെ പൗരത്വവുമായി ബന്ധപ്പെട്ടതാണ്..
'ഇന്ത്യൻ പൗരത്വ നിയമം 1955'... നിലവിൽ വന്നതിനുശേഷം 1986 ലും ... 1992 ലും...
2003 ലും....2005 ലും...2015 ലും ഭേദഗതികൾ നടന്നിട്ടുണ്ട്....
ആർട്ടിക്കിൾ 9.. പറയുന്നത് ഒരാൾ സ്വമേധയാ മറ്റൊരു രാജ്യത്തിന്റെ പൗരത്വം എടുത്താൽ അയാളുടെ ഇന്ത്യൻ പൗരത്വം നഷ്ടപ്പെടുകയും പാസ്പോർട്ട് തുടങ്ങിയ എല്ലാ രേഖകളും സറണ്ടർ ചെയ്യുകയും വേണം എന്നാണ്......
ഇന്ത്യൻ പൗരത്വ നിയമം ചുരുക്കത്തിൽ...പറഞ്ഞാൽ ഇന്ത്യൻ ടെറിട്ടറിക്കുള്ളിൽ ഏതൊരാളിനും' by birth' പൗരത്വം സിദ്ധിക്കുന്നു..
ഇന്ത്യയിൽ തുടർച്ചയായി 11 വർഷം താമസിക്കുന്ന ആൾ ഇന്ത്യൻ പൗരത്വത്തിന് അർഹത നേടുന്നു..
ഇനി CAB..2019...(CITIZENS AMENDMENT BILL)..അഥവാ പൗരത്വ ഭേദഗതി ബിൽ എന്താണെന്ന് നോക്കാം....
ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന പാകിസ്ഥാൻ..അഫ്ഗാനിസ്ഥാൻ..ബംഗ്ലാദേശ്..എന്നീ രാജ്യങ്ങളിൽ നിന്നും 2014 ഡിസംബർ 31 നകം എത്തിയ ഹിന്ദു..സിഖ്..ജൈന..ക്രിസ്ത്യൻ ബുദ്ധ മതക്കാരായ അവിടത്തെ ന്യൂനപക്ഷങ്ങളായ ശരണാർത്ഥികൾക്ക് പൗരത്വം നൽകുന്നു..
11 വർഷം ഇന്ത്യയിൽ താമസിച്ചവർക്ക് എന്ന മുൻ നിയമം 5 വർഷമായി കുറച്ചു..
ഇവർക്ക് റേഷൻകാർഡോ മറ്റ് യാതൊരു രേഖകളോ നോക്കാതെ പൗരത്വം കൊടുത്ത് സംരക്ഷിക്കും..
പശ്ചാത്തലം.:-
മുകളിൽ പറഞ്ഞ രാജ്യങ്ങളുടെ ഭരണഘടന പ്രകാരം അവരുടെ ആർട്ടിക്കിൾ 2 പറയുന്നത് അവരുടെ രാജ്യത്തിൻറെ ഔദ്യോഗിക മതം ഇസ്ലാം ആണെന്നാണ്..
അതിനാൽ തന്നെ ന്യൂനപക്ഷങ്ങളായ ഹിന്ദു ,സിഖ്,ജൈന..ബുദ്ധ..ക്രിസ്ത്യൻ മതക്കാരെ അവർ 'കാഫിറുകളായി കാണുകയും നിരന്തരം കൊടും ക്രൂരതയ്ക്കും വംശഹത്യയ്ക്കും വിധേയമാക്കുകയും ചെയ്യുന്നു.
ഈ പാവങ്ങൾ അവരുടെ മാനവും മതവും കുടുംബവും രക്ഷിച്ച് അഭിമാനത്തോടെ ജീവിക്കാൻ കഴിയാതെ ഇന്ത്യയിലേയ്ക്ക് ശരണാർത്ഥികളായി വന്ന് കഴിയുന്നു..പോകാൻ മറ്റ് ഇടമില്ല..
മതാടിസ്ഥാനത്തിൽ ഇന്ത്യയെ വിഭജിക്കുകയും മുസ്ലിം മതത്തിനായി പാകിസ്ഥാൻ ഉണ്ടാക്കുകയും ബാക്കി വന്ന ഹിന്ദുഭാഗം ഇന്ത്യ ആയി നില നിൽക്കുകയും പിന്നീട് ഇന്ത്യൻ ഭരണഘടനയുടെ പ്രീ ആമ്പിളിൽ (ഇന്ദിരാഗാന്ധി ജി സർക്കാർ)" സെക്കുലർ " എന്ന പദം കൂടി കൂട്ടിച്ചേർക്കുകയും ചെയ്തു..
അന്ന് രണ്ടു രാജ്യങ്ങളിലേയും ന്യൂനപക്ഷ സംരക്ഷണത്തിന് 1950 ൽ നെഹ്റു-ലിയാക്കത്ത് കരാർ ഉണ്ടാക്കുകയും.. എന്നാൽ ഇന്ത്യ അത് അക്ഷരം പ്രതി പാലിച്ചുവെന്നതിന് തെളിവാണ് വിഭജന സമയത്ത് 86%ഉണ്ടായിരുന്ന ഹിന്ദു പോപ്പുലേഷൻ 2011 സെൻസസ് പ്രകാരം 79% ആയി താഴുകയും 11% ആയിരുന്ന മുസ്ലിം പോപ്പുലേഷൻ 2011 വരെ..23% ആയി വർദ്ധിക്കുകയും ചെയ്തത്..
അതേ സമയം വിഭജന കാലത്ത് ഇന്നത്തെ ബംഗ്ലാദേശ് ഉൾപ്പെടെയുള്ള പാകിസ്ഥാനിൽ 31% ഉണ്ടായിരുന്ന ന്യൂനപക്ഷം ഇന്ന് രണ്ടിടത്തും കൂടി 11% ആയി മാറിയത്...അഫ്ഗാനിസ്ഥാനിൽ 500 ക്ഷേത്രങ്ങളെ തകർക്കുകയും ന്യൂനപക്ഷം വെറും 1% നകത്ത് ആവുകയും ചെയ്തു..
നെഹ്റു-ലിയാക്കത്ത് കരാർ പരാജയപ്പെട്ട കാരണത്താൽ ഇന്ന് ഈ ബില്ല് കൊണ്ട് വരേണ്ടി വന്നു..
ഇതിലെ വാദം മുസ്ലിങ്ങൾക്ക് എന്തുകൊണ്ട് ഇല്ല എന്നതാണ്....
ഈ 3 രാജ്യങ്ങളും ഇസ്ലാമിക രാജ്യങ്ങളും മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളും അവരെ സ്വീകരിക്കാൻ ഇസ്ലാമിക രാജ്യങ്ങൾ തയ്യാറുമാണ്..ഈ പീഡിതരായ ന്യൂനപക്ഷങ്ങൾക്ക് പോകാൻ ഇടമില്ല..
കൂടാതെ നിലവിലെ നിയമം കൊണ്ട് തന്നെ ഏതെങ്കിലും ഒരു മുസ്ലിം ശരണാർത്ഥിയ്ക്ക് അപേക്ഷ നൽകിയാൽ രേഖകൾ പരിശോധിച്ച് ബോധ്യമായാൽ പൗരത്വം ലഭിക്കും..
ഇന്ത്യയിലെ മുസ്ലിങ്ങളുമായി യാതൊരു ബന്ധവും ഈ ബില്ലിനില്ല..അവരെ ഒരു തരത്തിലും ബാധിക്കുകയുമില്ല...
പിന്നെ എന്താണ് പ്രശ്നം...
ശരണാർത്ഥിയും നുഴഞ്ഞു കയറ്റക്കാരും രണ്ടും രണ്ടാണ്..പീഡിതരായി വന്ന ന്യൂനപക്ഷങ്ങൾ ശരണാർത്ഥികളാണ്..
ഭീകരവാദികളായ റോഹിങ്ക്യൻ മുസ്ലിങ്ങൾ ബംഗ്ലാദേശ് വഴി ഇന്ത്യയിൽ നുഴഞ്ഞു കയറി തമ്പടിച്ച് കേരളം വരെ വ്യാപിച്ചു..മമതയുടെ ഒത്താശയിൽ ലക്ഷക്കണക്കിന് അനധികൃത ബംഗ്ലാദേശുകാർ പശ്ചിമബംഗാളിൽ താമസിക്കുന്നു..
വ്യാജരേഖകൾ ചമച്ച് ലക്ഷക്കണക്കിന് ബംഗ്ലാദേശികൾ ആസ്സാമിലുണ്ട് ഇവരെ പുറത്താക്കാൻ അടുത്ത് വരാൻ പോകുന്ന NRC നിയമം കേന്ദ്ര സർക്കാർ എല്ലാ സംസ്ഥാനങ്ങളിലും നടപ്പാക്കുമെന്ന സത്യം ചിലരെ ഭയപ്പെടുത്തുന്നു...NRC വന്നാൽ ഇവരെല്ലാം പുറത്താകും.
ഇതേവരെ ഈ പീഡിതരായ ശരണാർത്ഥികൾ കൂടി കലർന്നതിനാൽ NRC കൊണ്ടുവരുന്നത് എളുപ്പമല്ലായിരുന്നു...അവരും ആ നിയമത്താൽ പുറത്താക്കപ്പെടും ..CAB വന്നാൽ ഇവർ ഒഴിവാകും...റോഹിങ്ക്യൻ നുഴഞ്ഞു കയറ്റക്കാർ പുറത്താകുകയും ചെയ്യും..
ഇന്ദിരാഗാന്ധിജി ബംഗ്ലാദേശ് വിഭജന കാലത്തെ ഒരു ലക്ഷത്തിൽപരം മുസ്ലിം അഭയാർത്ഥികൾക്ക് പൗരത്വം നൽകിയില്ലേ..അന്ന് മറ്റാർക്കും കൊടുത്തില്ലല്ലോ...അന്ന് ആരും എതിർത്തില്ലല്ലോ..
ഇനി പറയുന്ന വാദം ഭരണഘടന ഉറപ്പു തരുന്ന EQUALITY BEFORE LAW....ആർട്ടിക്കിൾ 14 ൻറെ ലംഘനമാണ് ഈ ബില്ലെന്നാണ്...
അങ്ങനെ എങ്കിൽ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാനങ്ങൾക്ക് പ്രത്യേക അവകാശം കൊടുക്കുന്ന നിയമം തുല്ല്യതാ ലംഘനമല്ലേ..
ഹൈന്ദവ ക്ഷേത്രങ്ങളെ മാത്രം സർക്കാർ ഭരിക്കുന്നത് ആർട്ടിക്കിൾ 14 ഉറപ്പു തരുന്ന തുല്ല്യതയ്ക്ക് എതിരല്ലേ...
കാര്യം ഇതൊന്നുമല്ല...ഒരു കലാപം ചിലരുടെ ഉയർത്തെഴുന്നല്പിനും വോട്ട് ബാങ്ക് രാഷ്ട്രീയത്തിനും ആവശ്യമായി വന്നിരിക്കുന്നു..
അത് നടക്കാൻ പോകുന്നില്ല..സൗദി അറേബ്യ പോലും സ്വീകരിക്കാത്ത റോഹിങ്ക്യൻ മുസ്ലിം ക്രിമിനലുകളെ ഇന്ത്യ പൗരത്വം കൊടുത്ത് അടിവാങ്ങണമെന്നാണ് ഇവരുടെ വാദം ...
അവരെ പുറത്താക്കാനായി പ്രകടനപത്രികയിൽ പറഞ്ഞ NRC നിയമം CAB കഴിഞ്ഞാൽ വരിക തന്നെ ചെയ്യും..അതിന് മോദിജിയും അമിത്ഷായും ഉറച്ചു തന്നെ നിൽക്കും......ചർച്ചയ്ക്കായി സമർപ്പിച്ചുകൊണ്ട്.....