കേരളത്തിനകത്തും പുറത്തുമുള്ള കോടാനുകോടി അയ്യപ്പവിശ്വാസികളെ ബോധവൽക്കരിക്കേണ്ട ബാധ്യത ഓരോ സ്വാമി ഭക്തർക്കും ഓരോ ഹിന്ദു സമാജ സംഘടനകൾക്കും ഉണ്ടെന്നു കരുതുന്നു.
വാവരല്ല_വാപുരൻ.
അയ്യപ്പ ചരിതത്തിൽ എവിടെയും ഇല്ലാത്ത ഈ മുസ്ലിം കഥാപാത്രം എവിടെ നിന്ന് വന്നു....
വാവർ 😆😆😆😆
ശബരിമലയുടെയും അയ്യപ്പ സ്വാമിയുടെ മുലസ്ഥാനമായ പന്തളം കൊട്ടാരത്തിലോ ഭൂതനാഥഉപാഖ്യാനം എന്ന ഗ്രന്ഥത്തിലോ ഹൈന്ദവ പുരാണ സംഹിതകളിൽ എവിടെയും കേട്ടുകേഴ്‌വി ഇല്ലാത്ത ഒരു പുതിയ മൊതലിനെ ആര് കൊണ്ടുവന്നു.
ആയിരക്കണക്കിന് വർഷങ്ങൾക്കു മുമ്പ് അതായത് 3000 വർഷത്തോളം പഴക്കമുള്ള പന്തള രാജവംശത്തിന്റെ ചരിത്ര രേഖകളിൽ എവിടെയുമോ വാവർ എന്നൊരു സാധനമില്ല...
വളരെ മികച്ച രീതിയിൽ ബുദ്ധിപരമായി സൃഷ്ടിക്കപ്പെട്ട ഒരു വ്യാജ സംവിധാനമാണ് ഈ മുസ്ലിം വാവർ.😆😆
അയ്യപ്പസ്വാമിയുടെ ജനനവും അദ്ദേഹത്തിന്റെ വളർച്ചയും യോഗഭാവത്തിൽ ശബരിമലയിൽ ധർമ്മശാസ്ത രൂപത്തിൽ വിലയം പ്രാപിക്കുകയും ചെയ്തത് ചരിത്ര സത്യം.
ഇസ്ലാം എന്ന സമ്പ്രദായം അന്ന് ലോകത്ത് ഉത്ഭവിച്ചിട്ടില്ല. അറബി നാടുകളിൽ നിന്നും ഇസ്ലാമെന്ന സമ്പ്രദായം ഭാരത നാട്ടിൽ എത്തിയിട്ട് പരമാവധി 700 മുതൽ 800 കൊല്ലം വരെയെ ആയിട്ടുള്ളൂ. ഇസ്ലാം എന്ന മത സമ്പ്രദായം ഭൂമിയിൽ ഉണ്ടായിട്ട് തന്നെ വെറും 1432 വർഷമേ ആയിട്ടുള്ളൂ വർഷത്തോളം പഴക്കം ചെന്ന അയ്യപ്പചരിതത്തിൽ എവിടെ നിന്നാണ് ഈ വാവർ വന്നത് എന്ന് ദേവസ്വം ബോർഡ് അജണ്ട നിർണയിച്ച ആളുകളും വ്യക്തമാക്കണം.
എരുമേലി എന്ന സ്ഥലത്തുൾപ്പെടെ 7 പ്രധാനപ്പെട്ട കേന്ദ്രങ്ങളിൽ അയ്യപ്പന്റെ പടനായകന്മാരെ വിന്യസിച്ചിട്ടുണ്ട്.
വാപുരൻ - എരുമേലിയിലും, നന്ദികേശ്വരൻ - കാളകെട്ടിയിലും, ഉടുമ്പാറയിൽ ഭൂതനാഥനും, കരിമലയിൽ ഭഗവതിയായും, നീലിമലയിൽ ദുർഗ്ഗയായും, ശരംകുത്തിയിൽ അസ്ത്ര ഭൈരവനായും, പതിനെട്ടാം പടിയ്ക്ക് താഴെ കറുപ്പ് സ്വാമിയായും ആണ് അയ്യപ്പന്റെ സേനാവൂഹം നിലകൊള്ളുന്നത്.
മതേതരത്വ മുഖംമൂടി കാണിക്കുവാനും അജണ്ടകൾ നിർമ്മിക്കുവാനും കഴിവുള്ള ചില എഴുത്തുകാരന്മാരും ചേർന്ന് ഇല്ലാത്ത ഒരു കഥാപാത്രത്തെ സൃഷ്ടിച്ചെടുത്തു. ഹിന്ദുവിന്റെ മുകളിൽ കുതിര കയറിയാൽ ആരും ചോദിക്കാനും പറയാനും ഇല്ലാത്തത് ആയതുകൊണ്ട് തന്നെ പാട്ടുകാർ പാടി പതിപ്പിച്ചപ്പോൾ ആളുകളുടെ മനസ്സിൽ ഈ പച്ചക്കള്ളം കയറി ഇടംപിടിച്ചു.
ആലപ്പുഴയിലെ ഉഡായിപ്പ് വെളുത്തച്ഛനും, ശബരിമലയിൽ പതിനെട്ടാം പടിക്ക് താഴെ വലതുഭാഗത്തായി കുരുമുളകും ആയി ചില മുസ്ലിങ്ങൾ ഇരിക്കുന്ന അവിടെ സൃഷ്ടിക്കപ്പെട്ടിട്ടുള്ള വാവര് എന്ന പേര് കൊടുത്ത സംവിധാനവും ശുദ്ധ അസംബന്ധവും അയ്യപ്പനുമായി ബന്ധമില്ലാത്തതും ആണ്....
കള്ള കഥ മെനഞ്ഞ് ശബരിമലയിൽ എത്തുന്ന ആളുകളെയും മറ്റുള്ളവരെയും പറ്റിക്കുന്ന പരിപാടി ദേവസ്വം ബോർഡ് അവസാനിപ്പിക്കണം.