Friday, 13 December 2019
CAB അഥവാ പൗരത്വ ഭേദഗതി ബില്ല്
Thursday, 5 December 2019
Messenger from Lord Muruga - Mystic story of Rejith Kumar
Wednesday, 27 November 2019
ഗുരു ഭോഗനാഥർ
Thursday, 31 October 2019
നരാധമന്മാരെ സ്വന്തം നാട്
Monday, 21 October 2019
*Valmikis' stunningly accurate account of Ramayana - The Dating of Ramayana....*
Over the recent times Britishers and later Communists have systematically worked to subvert the truth of Bhartiya History. By attributing words like 'Myth' & 'Epic' to the history of our heritage. Concept of Aryans was mischievously planted to establish the supremacy of West over East. The power brokers of the day, be it the Media or Politicians continue to ignore the truth.
*Valmikis' stunningly accurate account*
The story of Shri Rams' life was first narrated by Maharishi Valmiki in the Ramayana, which was written after Shri Ram was crowned as the king of Ayodhya. Maharishi Valmiki was a great astronomer as he has made sequential astronomical references on important dates related to the life of Shri Ram indicating the location of planets vis-a-vis zodiac constellations and the other stars (nakshatras).
Needless to add that similar position of planets and nakshatras is not repeated in thousands of years.
By entering the precise details of the planetary configuration of the important events in the life of Shri Ram as given in the Valmiki Ramayan in the software named "Planetarium" corresponding exact dates of these events according to the English calendar can be known.
Mr Pushkar Bhatnagar, of the Indian Revenue Service, had acquired this software from the US. It is used to predict the solar / lunar eclipses and distance and location of other planets from earth. He entered the relevant details about the planetary positions narrated by Maharishi Valmiki and obtained very interesting and convincing results, which almost determine the important dates starting from the birth of Shri Ram to the date of his coming back to Ayodhya after 14 years of exile.
Maharishi Valmiki has recorded in 'Bal Kaand', Sarga 19 and Shloka 8 & 9 (1/18/8,9), that Shri Ram was born on 9th Tithi of Chaitra month when the position of different planets vis-a-vis zodiac constellations and nakshatras (visible stars) were:
i) Sun in Aries;
ii) Saturn in Libra;
iii) Jupiter in Cancer;
iv) Venus in Pisces;
v) Mars in Capricorn;
vi) Lunar month of Chaitra;
vii) 9th day after no moon;
viii) Lagna as Cancer (Cancer was rising in the east);
ix) Moon on the Punarvasu (Gemini constellation & Pllux star);
x) Day time (around noon).
This data was fed into the software. The results indicated that this was exactly the location of planets /stars in the noon of January 10, 5114 BC.
Thus, Shri Ram was born on January 10, 5114 BC (7121 years back). As per the Indian calendar, it was the ninth day of Shukla Paksha in Chaitra month and the time was around 12 to 1 noon time. This is exactly the time and date when Ram Navmi is celebrated all over India.
Shri Ram was born in Ayodhya. This fact can be ascertained from several books written by Indian and foreign authors before and after the birth of Christ - Valmiki Ramayan, Tulsi Ramayan, Kalidasas' Raghuvansam, Baudh and Jain literature, etc.
These books have narrated in great detail the location, rich architecture and beauty of Ayodhya which had many palaces and temples built all over the kingdom. Ayodhya was located on the banks of the Saryu river with Ganga and Panchal Pradesh on one side and Mithila on the other side.
Normally 7,000 years is a very long period during which earthquakes, storms, floods and foreign invasions change the course of rivers, destroy the towns / buildings and alter the territories. Therefore, the task of unearthing the facts is monumental.
The present Ayodhya has shrunk in size and the rivers have changed their course about 40 km north /south. Shri Ram went out of Ayodhya in his childhood (13th year as per Valmiki Ramayan) with Rishi Vishwamitra who lived in Tapovan (Sidhhashram). From there he went to Mithila, King Janaks' kingdom. Here, he married Sita after breaking Shiv Dhanusha.
Researchers have gone along the route adopted by Shri Ram as narrated in the Valmiki Ramayan and found 23 places which have memorials that commemorate the events related to the life of Shri Ram. These include :
Shringi Ashram,
Ramghat,
Tadka Van,
Sidhhashram,
Gautamashram,
Janakpur (now in Nepal),
Sita Kund, etc.
Memorials are built for great men and not for fictitious characters. Date of exile of Shri Ram: It is mentioned in Valmiki Ramayans' Ayodhya Kand (2/4/18) that Dashratha wanted to make Shri Ram the king because Sun, Mars and Rahu had surrounded his nakshatra and normally under such planetary configuration the king dies or becomes a victim of conspiracies.
Dashrathas' zodiac sign was Pisces and his nakshatra was Rewati.
This planetary configuration was prevailing on the January 5, 5089 BC,
and it was on this day that Shri Ram left Ayodhya for 14 years of exile.
Thus, he was 25 years old at that time (5114-5089).
There are several shlokas in Valmiki Ramayan which indicate that Shri Ram was 25-years-old when he left Ayodhya for exile.
Valmiki Ramayan refers to the solar eclipse at the time of war with Khardushan in later half of 13th year of Shri Rams' exile. It is also mentioned it was amavasya day and Mars was in the middle. When this data was entered, the software indicated that there was a solar eclipse on October 7, 5077 BC, (amavasya day) which could be seen from Panchvati. The planetary configuration was also the same - Mars was in the middle,
on one side were Venus and Mercury and on the other side were Sun and Saturn.
On the basis of planetary configurations described in various other chapters, the date on which Ravana was killed works out to be December 4, 5076 BC, and Shri Ram completed 14 years of exile on January 2, 5075 BC, and that day was also Navami of Shukla Paksha in Chaitra month. Thus Shri Ram had come back to Ayodhya at the age of 39 (5114-5075).
A colleague, Dr Ram Avtar, researched on places visited by Shri Ram during his exile, and sequentially moved to the places stated as visited by Shri Ram in the Valmiki Ramayan, starting from Ayodhya he went right upto Rameshwaram.
He found 195 places which still have the memorials connected to the events narrated in the Ramayana relating to the life of Shri Ram and Sita These include Tamsa Tal (Mandah), Shringverpur (Singraur), Bhardwaj Ashram (situated near Allahabad), Atri Ashram, Markandaya Ashram (Markundi), Chitrakoot, Pamakuti (on banks of Godavari), Panchvati, Sita Sarovar, Ram Kund in Triambakeshwar near Nasik, Shabari Ashram, Kishkindha (village Annagorai), Dhanushkoti and Rameshwar temple.
In Valmiki Ramayan it is mentioned that Shri Ram's army constructed a bridge over the sea between Rameshwaram and Lanka.
After crossing this bridge, Shri Ram's army had defeated Ravana. Recently,
NASA put pictures on the Internet of a man-made bridge, the ruins of which are lying submerged in Palk Strait between Rameshwaram and Sri Lanka.
Recently the Sri Lankan Government had expressed the desire to develop Sita Vatika as a tourist spot. Sri Lankans believe this was Ashok Vatika where Ravana had kept Sita as a prisoner (in 5076 BC).
Indian history has recorded that Shri Ram belonged to the Suryavansh and he was the 64th ruler of this dynasty. The names and other relevant particulars of previous 63 kings are listed in Ayodhya ka Etihaas written about 80 years ago by Rai Bahadur Sita Ram. Professor Subhash Kak of Lousiana University, in his book, The Astronomical Code of the Rig Veda, has also listed 63 ancestors of Shri Ram who ruled over Ayodhya.
Sri Ram's ancestors have been traced out as: Shri Ram, King Dashratha, King Aja, King Raghu, King Dilip and so on. From Kashmir to Kanyakumari and from Bengal to Gujarat, everywhere people believe in the reality of Shri Ram's existence, particularly in the tribal areas of Himachal, Rajasthan, Madhya Pradesh and the North-East.
Most of the festivals celebrated in these areas revolve around the events in the life of Shri Ram and Shri Krishna. The events and places related to the life of Shri Ram and Sita are true cultural and social heritage of every Indian irrespective of caste and creed. Therefore, it is common heritage.
After all, Shri Ram belonged to the period when Prophet Mohammed or Jesus Christ were not born and Muslim or Christian faiths were unknown to the world.
The words Hindu (resident of Hindustan) and Indian (resident of India) were synonymous. India was also known as Bharat (land of knowledge) and Aryavarta (where Aryans live) and Hindustan (land of "Hindus" - derived from word Indus).
During Ram Rajya, the evils of caste system based on birth were non-existent. In fact, Maharishi Valmiki is stated to be of Shudra class (scheduled caste), still Sita lived with him as his adopted daughter after she was banished from Ayodhya.
Luv and Kush grew in his ashram as his disciples. We need to be proud of the fact that Valmiki was perhaps the first great astronomer and that his study of planetary configurations has stood the test of times. Even the latest computer softwares have corroborated his astronomical calculations, which proves that he did not commit any error.
Shabari is stated to be belonging to the Bheel tribe. Shri Ram's army, which succeeded in defeating Ravana, was formed by various tribals from Central and South India.
The facts, events and all other details relating to the life of Shri Ram are the common heritage of all the Indians including scheduled castes, scheduled tribes, Muslims, Christians, etc.
-Prophet Mohammad was born 1,400 years ago.
-Jesus Christ was born 2,000 years back.
-Gautam Buddha was born 2,600 years back,
-whereas Ram was born 7,000 years back.
Hence, discovering the details relating to Shri Ram's life would be lot more difficult as destruction caused by floods, earthquakes and invasions etc., would be far greater. But, should that stop our quest for learning more about our cultural heritage?
As Indians, let us all take pride in the fact that the Indian civilisation is the most ancient civilisation today. It is certainly more than 10,000 years old. Therefore, let us reject the story of Aryan invasion in India in 1,500 BC as motivated implantation.
In fact Max Mueller, who was the creator of this theory had himself rejected it.
Let us admit that during the British Rule, we were educated in the schools based on Macaulay school of thinking which believed that everything Indian was inferior and that entire "Indian literature was not worth even one book rack in England." If there were similarities in certain features of Indian people and people from Central Europe, then automatic inference drawn was that the Aryans coming from Europe invaded India and settled here.
No one dared of thinking in any other way. Therefore, there is urgency for the historians and all other intellectuals to stop reducing Indian history to myth.
There is need to gather, dig out, search, unearth and analyse all the evidences, which would throw more light on ancient Indian civilisation and culture.
There is need for the print and the electronic media to take note of these facts and create atmosphere which would motivate our young and educated youth to carry out research and unearth true facts about the ancient Indian civilisation and wisdom and would also encourage them to put across the results of their research before the people fearlessly and with a sense of pride !
Friday, 11 October 2019
ചെ ഗുവേര എന്ന മനുഷ്യമൃഗം
#CHE_GUEVARA_THE_KILLING_MECHINE "എന്ന ബുക്ക് വായിച്ചപ്പോൾ മുതലാണ് "ചെഗുവേര" എന്ന കൊലയാളി മനസ്സിൽ ഒരു സാത്താൻ ആയി പ്രതിഷ്ഠ നേടിയത്
ചെഗുവേര എന്ന ഈ നരഭോജിയാണ് നമ്മുടെ കമ്മ്യൂണിസ്റ്റും ഹീറോ ആയി വാഴ്ത്തുന്നത്..
ലോകം കണ്ട എക്കാലത്തെയും വലിയ
നരനായാട്ടുകാരിൽ ഒരുവനാണ് ഈ ചെഗുവേര എന്ന 'ചെ'...
കുടിയൻമാർ, വേശ്യകൾ,ക്യൂബൻ
സർക്കാരിനെതിരെ സമരം ചെയ്യുന്നവർ പിന്നെ
ചില മത പുരോഹിതൻമാരുമാണ് കൂടുതലും കുറ്റവാളി
ലിസ്റ്റുകളിൽ ഉള്ളത്. ''ഞങ്ങൾ ജയിലിലേക്ക്
അയക്കുന്നത് ഞങ്ങൾക്ക് സംശയമുള്ളവരെയാണ് "
ഇവരെയെല്ലാം പലയിടങ്ങളിലായി ക്യാമ്പിൽ താമസിപ്പിച്ചു.
1965ൽ ഈ ക്യാംപ്
തീർത്തും നരകമായി മാറി.
ചെഗുവേര എന്ന നരഭോജി ആയിരക്കണക്കിനു
പേരെയാണ് ക്യാംപിൽ കൂട്ടക്കൊല
ചെയ്തത്..ആയിരക്കണക്കിന് പെണ്ണുങ്ങളെ ബലാത്സംഗം ചെയ്യുകയും
ചിലരെ ലിംഗ ഛേദം ചെയ്യുകയും ചെയ്തു.. Néstor
Almendros ൻെറ “CHE GUEVERA THE KILLING MECHINE” എന്ന
ഡോക്ക്യുമെൻററിയിൽ ഈ കാര്യങ്ങൾ
കൃത്യമായി വിശദീകരിക്കുന്നുണ്ട്..1953 ലാണ്
കൊലപാതക വാസന ചെഗുവേരയിൽ ഉടലെടുക്കുന്നത്.
1953 ഡിസംബറിൽ കോസ്റ്റാറിക്കയിലെ
സാൻജോസിലുള്ള തൻെറ ആൻറിക്ക് ചെഗുവേര
എഴുതിയ കത്തിൽ അയാൾ പറഞ്ഞത്
ഇപ്രകാരമാണ്.. ''ഞാൻ പഴയ ചെ അല്ല, ഞാൻ
മാറിയിരിക്കുന്നു,കമ്രാഡ് സ്റ്റാലിൻെറ
ചുവടുപിടിച്ച് ഞാനും പുറപ്പെടുകയാണ് മുതലാളിത്ത
പരിഷകളെ കൊന്നു തള്ളാൻ''.ചെഗുവേര തൻെറ
ഭാര്യക്ക് 1957 ജനുവരി 28 ന് അയച്ച കത്തിൽ
അയാൾ പറഞ്ഞത് ഇപ്രകാരമാണ്, ''ഞാൻ ഇവിടെ
ക്യൂബൻ വനങ്ങളിൽ തന്നെയുണ്ട്..ഞാനൊരു
രക്തദാഹിയായി മാറിയിരിക്കുന്നു'' എന്ന്.
ബാറ്റിസ്റ്റക്ക് എതിരായുള്ള സായുധ
പോരാട്ടത്തിൽ ഹവാനയിലുടനീളം ചെഗുവേരയും
പോരാളികളും പണത്തിനും ഭക്ഷണത്തിനുമായി
ആയിരക്കണക്കിനുപേരെ കൊന്നു തള്ളി..തമ്പടിക്കുന്ന സ്ഥലങ്ങളിൽ സ്ത്രീകളെ ബന്ധികളാക്കി
കൊണ്ടുവന്ന് രാത്രി കാലങ്ങളിൽ ഭോഗിച്ചു..
Anderson എഴുതിയ Che Guevara: A
Revolutionary Life പിന്നെ Carlos Franqui എഴുതിയ
Diary of the Cuban
Revolution എന്നീ പുസ്തകങ്ങളിൽ ചെഗുവേര എന്ന
തെമ്മാടിയുടെ ചെയ്തികൾ അക്കമിട്ട്
നിരത്തിയിട്ടുണ്ട്.. 1957 ൽ യൂടിമിയോ ഗുവേര എന്ന
കർഷകനെ ചെഗുവേര അനുയായികളുടെ
കൺമുന്നിലിട്ട് കൊന്നു തൻെറ ഫേവറിറ്റ് 32
പിസ്റ്റൾ ഉപയോഗിച്ച് നിറയൊഴിച്ച്
കൊലപ്പെടുത്തിയശേഷം അയാളുടെ കയ്യിലെ
വിലയേറിയ വാച്ച് ഊരിയെടുക്കുന്നതിനിടെ ചെ
തൻെറ അനുയായികളെ നോക്കി പറഞ്ഞത്
ഇപ്രകാരമാണ്,,'' അവനെ ഞാൻ തീർത്തു,ഇനി
അവനുണ്ടായിരുന്നതെല്ലാം എൻെറതാണ് ''. തൻെറ
സംഘത്തിലെ അരിസ്റ്റീഡിയോ എന്നയാളെ ചെ
കൊന്നത് ചെഗുവേരയുടെ ചെയ്തികൾ എതിർത്ത് ആ
ഗ്യാംഗ് വിടാൻ അയാൾ തുനിഞ്ഞപ്പോളാണ്
..സ്വന്തം കൂട്ടുകാരൻെറ സഹോദരൻ ചാരപ്പണി
ചെയ്യുന്നു എന്നാരോപിച്ച് അവനെയും കൊന്നു..
കൂട്ടുകാരനോട് പറഞ്ഞത് ഇപ്രകാരമാണ്.''He had to pay
the price ''
മാർസെലോ ഫെർണാണ്ടസ് സയസ് എന്ന
ക്യൂബൻ പത്രപ്രവർത്തകൻ താൻ ദൃസാക്ഷിയായ
ചെയുടെ മറ്റൊരു നരനായാട്ടിനെ പറ്റി
പറയുന്നുണ്ട്.മധ്യ ക്യൂബയിലെ സാൻെറാ
കാർലായിലെ ഒരു ഹോട്ടലിൽ വച്ച് അൻപതോളം
പേരെ ചെയും കൂട്ടരും വേടിവച്ചുകൊന്നു.
ചെഗുവേര എന്ന തെമ്മാടി മൃഗത്തിൽ നിന്നും
പിശാചായി പരിണമിച്ചത് ഹവാനയിലെ ലാ
കബാമയിൽ വച്ച് ബാറ്റിസ്റ്റയെ കൊന്ന
ശേഷമാണ്..അതുവരെയുണ്ടായിരുന്ന എല്ലാ
തടസങ്ങളും ഭയങ്ങളും അയാളെ വിട്ടകന്നു.
1967 ൽ ചെഗുവേര ഒരു പ്രസംഗത്തിൽ പറഞ്ഞത് ഇതാണ്.''ഒരു
പോരാളിക്ക് വേണ്ടത് ശത്രുവിനോടുള്ള
അങ്ങേയറ്റത്തെ വേറുപ്പാണ്..അത്അവനെ
അവൻെറ പരിധികളും തടസങ്ങളുമെല്ലാം തരണം
ചെയ്യാൻ പ്രാപ്തനാക്കുന്നു,അത് അവനെ തണുത്ത
രക്തമുള്ള ഒരു കൊലയാളി യന്ത്രമായി
വാർത്തെടുക്കും''..
1959 ൽ 6.5 മില്ല്യൺ ജനസംഘ്യയുള്ള
രാജ്യമായിരുന്നു ക്യൂബ. ഡാനിയേൽ ജയിംസ് എന്ന
ചരിത്രകാരൻ പറഞ്ഞത് രാജ്യ ശുദ്ധീകരണത്തിനു വികസനത്തിനുമായി മാർക്സിസ്റ്റ് വിരുദ്ധരെ
തെരഞ്ഞുപിടിച്ച് കൊല്ലാൻ ചെഗ്വേര
അനുയായികളോട് ആഹ്വാനം ചെയ്തിരുന്നു
എന്നാണ്..രാജ്യത്താകമാനം രണ്ടരലക്ഷത്തോളം
പേർ കൊലചെയ്യപ്പെടുകയും ആയിരക്കണക്കിനു
കുടുംബങ്ങൾ അനാഥമാകുകയും ചെയ്തു.മരിച്ചവര
ിലധികവും പാസ്റ്റർമാരും,പുരോഹിതൻമാരും,മാ
ർക്സിസ്റ്റ് വിരുദ്ധരുമായിരുന്നു..1958 നവംബറിൽ
ഒരു ബാങ്ക് കൊള്ളയടിച്ചതിന് ചെഗുവേര പറഞ്ഞ
ന്യായം ''പോരാടാൻ പോരാളിയുടെ
പോക്കറ്റിൽ പണത്തിന് പഞ്ഞം പാടില്ല ''
എന്നാണ്..എന്തൊരു മഹത്വ ജന്മം..
ചെഗുവേരയുടെ മുഖത്തേറ്റ ഏറ്റവും വലിയ അടി
നൽകിയത് പതിനാലുകാരനായ ഒരു
പയ്യനാണ്..ലേബർ ക്യാംപിൽ കഞ്ചാവ് വലിച്ചു
നിന്ന ചെയെ നോക്കി ആ ബാലൻ പറഞ്ഞു..''നീ
മനുഷ്യ ജൻമത്തിലുള്ള ഉരഗ ജന്തുവാണ്..ജീവിതത്തിൽ
ഒരിക്കലെങ്കിലും നിവർന്ന് എതിരാളിയുടെ
മുന്നിൽ മുഖത്ത് നോക്കി നിറയൊഴിക്കാൻ
നിനക്കു കഴിയില്ല..ഭീരുവായ ഒരു ഒളിപ്പോരാളി
യാണു നീ.''.ഇത്രയും കേട്ടതും ആ ബാലകനെ
തോളിൽ തട്ടി ആശ്ലേഷിച്ച് പിൻകഴുത്തിൽ
വേടിവച്ച് ചെഗുവേര കൊന്നു..ലേബർ
ക്യാംപിലെ മറ്റുകുട്ടികളുടെ മുൻപിൽ വച്ച്.
ഇതിനെല്ലാം അപ്പുറം ഒരു ലൈംഗിക
മനോരോഗികൂടിയായിരുന്നു ചെഗുവേര.
സ്ത്രീകളുമായി ലൈംഗിക വൈകൃതങ്ങളാണ്
അയാൾ കാട്ടിയിരുന്നത്..ലേബർ ക്യാംപിൽ
നിന്നും രക്ഷപ്പെട്ട ഒരു സ്ത്രീ തൻെറ അനുഭവം
പറഞ്ഞതിൽ നിന്നും,ഒരു സെക്സ് മാനിയാക്
ആയിരുന്നു ചെ എന്നാണ് മനസിലാകുന്നത്..
ജോലിചെയ്ത് മുഷിഞ്ഞ് വിയർത്തുനിൽക്കുന്ന
സ്ത്രീകളുമായി ശാരീരിക ബന്ധം പുലർത്തുന്നതിന്
അയാൾ ഇഷ്ടപ്പെട്ടിരുന്നു..അതും ഒരേ സമയം
ഒന്നിലധികം സ്ത്രീകളുമായി.
ഇങ്ങനെ എല്ലാ അർഥത്തിലും അധപ്പതിച്ച
ഒരുത്തൻ ചരിത്രത്തിൽ നമ്മുടെ കൊച്ചു കേരളത്തിൽ ഹീറോ ആയി മാറി.അതിനുള്ള പ്രധാന കാരണം ചിന്തയെയും യുക്തിയെയും പണയം വച്ചുകൊണ്ടുള്ള അന്ധമായ സംഘടനാ സ്നേഹമാണ്..സ്വന്തം ജീവനുവേണ്ടി കെഞ്ചി. "മരിച്ച എന്നെക്കാൾ ജീവനുള്ള എന്നെകൊണ്ടാണ് നിങ്ങൾക്ക് ഗുണം" , "എനിക്ക് നിങ്ങളെ പലരീതിയിൽ സഹായിക്കാൻ കഴിയും" എന്നൊക്കെ ഒരു ഏറ്റുമുട്ടലിനു പോലും നിൽക്കാതെ കീഴടങ്ങിയ ആ ഭീരു കെഞ്ചിക്കൊണ്ടിരുന്നു.
മാരിയോ ടെറേൻ എന്ന ഒരു ബൊളീവിയൻ സർജെന്റിന്റെ തോക്കിൻ കുഴലിന് മുന്നിൽ ഗുവേര മരിച്ചു വീണു. ഒരു സൈക്കോപാത്തിന്റെ അർഹിക്കുന്ന അന്ത്യം !
Sunday, 19 May 2019
കേദാരനാഥം കണ്ടത്, ഹൈന്ദവ സ്വാഭിമാനത്തിന്റ്റെ വിളംബരം
ശാന്തശീലരും, സ്വാഭിമാനികളുമായ ഭാരതീയ ജനതയുടെ ആത്മാഭിമാനത്തിനേറ്റ കനത്ത പ്രഹരമായിരുന്നു, 1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിലെ പരാജയം.
പിന്നീട്, പതിറ്റാണ്ടുകളോളം തലയുർത്താൻ പോലുമാവാത്ത വിധം ആ പരാജയം ഭാരതീയരെ വേട്ടയാടി. ഈ അവസരം മുതലെടുത്താണ്, ബ്രിട്ടീഷുകാർ ഭാരതത്തിൽ അങ്ങോളമിങ്ങോളം ഭരണം ഉറപ്പിച്ചത്. തുടർന്ന്, ഇംഗ്ലീഷ് വിദ്യാഭ്യാസവും, കോളനി സംസ്ക്കാരവും, ക്രിസ്ത്യാനിസവും പ്രചരിപ്പിക്കാൻ ആരംഭിച്ചു.
നൂറ്റാണ്ടുകൾ നീണ്ട ഇസ്ലാമിക അധിനിവേശവും പീഡനത്തിനും ശേഷം, ക്രൗര്യവും, കൗശലവും നിറഞ്ഞ വെള്ളക്കാരുടെ മുന്നിൽ, നിസ്സഹായരായ ജനത, പുതിയ ഭരണാധികാരികൾ അടിച്ചേൽപ്പിച്ച കൃത്രിമ ക്ഷാമവും, തുടർ ആക്രമണങ്ങളും കൊണ്ട് വല്ലാതെ തകർന്നു...
ഹതാശരായ, ഭാരതീയ ജനത, പതിറ്റാണ്ടുകൾ നിശബ്ദമായി കണ്ണീരോടെ പ്രാർത്ഥനകളിൽ അഭയം തേടി. അവരുടെ കാതുകൾ പിന്നീട്, പ്രതീക്ഷയുടെ ഒരു സ്വരം കേട്ടത് 1893 ലാണ്. ആത്മാഭിമാനികളും, ദേശസ്നേഹികളുമായ ഹൈന്ദവ ജനതയുടെ സിരകളിൽ അഗ്നി സ്ഫുലിംഗങ്ങൾ വാരി വിതറിയ, ആ ഗാംഭീര്യം നിറഞ്ഞ സ്വരഗംഗ, യുഗപ്രഭാവനായ ഒരു യുവ സന്യാസിയുടേതായിരുന്നു..
" സ്വാമി വിവേകാനന്ദൻ ".... കൽക്കത്തയിൽ നിന്നും ലോക മതസമ്മേളനത്തിൽ പങ്കെടുക്കാൻ അമേരിക്കയിലെത്തിയ കാവി വസ്ത്രധാരി...
അവതാരപുരുഷനായ ശ്രീരാമകൃഷ്ണ പരമഹംസരുടെ വത്സല ശിഷ്യൻ..
ഷിക്കാഗോയിലെ നിറഞ്ഞ സദസ്സിനെ കോരിത്തരിപ്പിച്ച ആ വാഗ്ദ്ധോരണി, ഭാരതീയ ഹൃദയങ്ങളിൽ ആഴത്തിൽ ചലനമുണ്ടാക്കി. കേവലം ഏഴ് വർഷങ്ങൾ മാത്രമേ, തുടർന്ന് ആ ഭൗതിക സാന്നിദ്ധ്യം ഭാരതീയ ജനതയുടെ മദ്ധ്യേ ഉണ്ടായിരുന്നുള്ളൂ.. പക്ഷേ, ഭാരതീയ ആത്മാഭിമാനത്തിന്റ്റെ കനൽ ജ്വലിപ്പിക്കാൻ ആ ഹൃസ്വമായ കാലയളവ് തന്നെ ധാരാളമായിരുന്നു.
ബാലഗംഗാധര തിലകൻ മുതൽ ഗാന്ധിജിയും, സുഭാഷ് ചന്ദ്ര ബോസ് വരെയുള്ള അനേകായിരം സ്വാതന്ത്ര്യ സമര നേതാക്കളുടേയും, ഖുദിറാം ബോസ് മുതൽ, ഭഗത്സിംഹനും, ചന്ദ്രശേഖർ ആസാദ്, സവർക്കർ വരെയുള്ള ധീര വിപ്ളവകാരികൾക്കും, വഴികാട്ടിയും, പ്രചോദനവും സ്വാമിജിയായിരുന്നു. ഹൈന്ദവ ദേശീയതയുടെ പതാക വാഹകരായി മാറിയ രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ സ്ഥാപനത്തിന് ഡോക്ടർ ഹെഡ്ഗേവാറിന് പ്രേരകമായതും, മാർഗ്ഗദർശനം ലഭിച്ചതും സ്വാമി വിവേകാനന്ദൻ വിചാരധാരകൾക്ക് പകർന്നു നൽകിയ അഗ്നിതേജസ്സിൽ നിന്നായിരുന്നു..
നരേന്ദ്രനാഥ് ദത്തെന്ന സ്വാമി വിവേകാനന്ദൻ, പ്രോജ്ജ്വലമാക്കിയ മറ്റൊരു ക്ഷാത്രതേജസ്സ്, ഇന്ന് ഭാരതത്തിനെ അതിന്റെ പരമവൈഭവത്തിലേക്ക് നയിക്കുവാനുള്ള പ്രയാണത്തിലാണ്. ആ നിയോഗത്തിന്റ്റെ പാതയിൽ രണ്ടാമൂഴം തുടങ്ങും മുൻപുള്ള ഹൃസ്വമായ ഇടവേളയിൽ ഹിമാലയമടിത്തട്ടിൽ, ഭഗവാന്റെ സന്നിധിയിൽ ധ്യാന നിരതാനാവാനാണ് അദ്ദേഹം തീരുമാനിച്ചത്. വൈശാഖപൗർണ്ണമിയും, ബുദ്ധപൂർണ്ണിമയും ചേർന്ന ഈ ദിനത്തിൽ, സന്ധ്യ മുതൽ കേദാർനാഥിലെ പൗരാണികമായ ജ്ഞാന ഗുഹയിൽ -2°C തണുപ്പിൽ മോദിജി മുപ്പത്തിയാറ് മണിക്കൂർ ജലപാനമില്ലാതെ ധ്യാനം അനുഷ്ഠിക്കുകയാണ്.
ആ തീരുമാനം ഒരു പ്രഖ്യാപനം കൂടിയാണ്. പരമ പവിത്രമായ ഭാരതാംബയുടെ സഹസ്രാബ്ദങ്ങൾ നീളുന്ന ഹൈന്ദവ പാരമ്പര്യത്തിന്റ്റെ നേരവകാശിയാണ് താനെന്ന്, അഭിമാന പുരസ്സരമുള്ള പ്രഖ്യാപനം. അതിനൊരു കാരണമുണ്ട്. ഭാരതത്തിന്റെ സാംസ്കാരിക പൈതൃകം വലിയൊരു വെല്ലുവിളി നേരിടുന്ന കാലമാണിത്. വെള്ളക്കാരന്റ്റെ തിരുശേഷിപ്പായ കോൺഗ്രസ് ഭരണത്തിന്റ്റെ എഴുപത് വർഷങ്ങൾ, ആ പൈതൃകത്തെ അപകർഷതയുളവാക്കും വിധം വികൃതമാക്കിയിരുന്നു. വൈദേശിക സംസ്ക്കാരവും, സെമിറ്റിക്ക് വിശ്വാസങ്ങൾക്കും കടന്നു കയറാനുള്ള പരവതാനി വിരിക്കുകയാണ് കോൺഗ്രസ്സിലെ കറുത്ത സായ്പന്മാർ ചെയ്തത്.
സ്വാതന്ത്ര്യം നേടുമ്പോൾ ലക്ഷക്കണക്കിന് നിരപരാധികളുടെ കൂട്ടക്കുരുതിക്ക് കാരണഭൂതരായവർ, സ്വാതന്ത്ര്യ പ്രാപ്തിക്ക് അക്ഷീണം പ്രവർത്തിക്കുകയും, ഭാരതജനതയെ ഒരൊറ്റ കൊടിക്ക് കീഴിൽ അണിനിരത്തുകയും ചെയ്ത, മഹാത്മാവായ ഗാന്ധിജിയുടെ ജീവനുമെടുത്തു. ഗാന്ധി വധത്തിന് പിന്നിലെ ഗൂഡാലോചനകളും, അതിന്റെ പിന്നിലെ കറുത്തകൈകളും ഇന്നും അജ്ഞാതമാണ്. അതിന്റെ ഗുണഭോക്താക്കളാകട്ടെ പരമപവിത്രമായ ആ നാമം വരെ അപഹരിച്ചു.
മോഹൻ ദാസ് കരംചന്ദ് ഗാന്ധിയെ, 'മഹാത്മാ' എന്ന് വിളിച്ചത്, സുഭാഷ് ചന്ദ്ര ബോസാണ്. അതേ ഗാന്ധിജിയുടെ അപ്രമാദിത്വത്തെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൽ പൊളിച്ചടുക്കിയതും, സുഭാഷ് ചന്ദ്ര ബോസാണ്. എന്നിരിക്കിലും സുഭാഷ് ദാ'ക്ക്, ഒരിക്കൽ പോലും ഗാന്ധിജിയോടുള്ള തന്റ്റെ പിതൃസമാനമായ ബഹുമാനം നഷ്ടപ്പെട്ടിരുന്നില്ല.
കോൺഗ്രസ് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട സുഭാഷ് ചന്ദ്ര ബോസിനെ, രാജി വയ്ക്കാൻ നിർബന്ധിതനാക്കി, പുറത്തേക്കുള്ള വഴി കാണിച്ചു കൊടുത്ത ഗാന്ധിജിക്ക് പക്ഷേ, സുഭാഷ് ചന്ദ്ര ബോസിനോടുള്ള വാത്സല്യവും, സ്നേഹവും ഒരിക്കലും കുറഞ്ഞതുമില്ല. വിമാനാപകടത്തിൽ, സുഭാഷ് ബോസ് മരണപ്പെട്ടിട്ടില്ല എന്ന് ഗാന്ധിജി മരണം വരെ വിശ്വസിക്കുകയും ചെയ്തിരുന്നു.
സ്വതന്ത്ര ഭാരതത്തിലെ ഗാന്ധിയുടെ സാന്നിധ്യം ചിലരെ അലോസരപ്പെടുത്തി. അവർ തന്നെയാവണം, ഗോഡ്സെയെന്ന ഭ്രാന്തൻ നായയെ കെട്ടഴിച്ചു വിട്ടതും. ഗാന്ധി വധം ഇന്നും ഒരു പ്രഹേളികയാണ്. അതിന്റെ പഴിയും, പിഴയും ചാർത്തിയതാകട്ടെ ധീരദേശാഭിമാനികളുടെ പ്രസ്ഥാനത്തിന് മേലാണന്നത് വിധിവൈപരീത്യം.
ഗാന്ധി വധത്തിന്റ്റെ കരിനിഴലിൽ നിന്നും അഗ്നിശുദ്ധിയോടെ പുറത്തിറങ്ങിയ പ്രസ്ഥാനമാണ് സംഘം. ആരെയും ഉന്മൂലനം ചെയ്തു ഒരാശയങ്ങളേയും നശിപ്പിക്കാൻ ആവില്ലെന്ന് സ്വന്തം പ്രവർത്തനങ്ങളിലൂടെ തെളിയിച്ച പ്രസ്ഥാനം. അതിലൂടെ സ്ഫുടം ചെയ്ത പ്രവർത്തനങ്ങളുടെ പാരമ്പര്യം ഉള്ളതു കൊണ്ടാണ്, നരേന്ദ്രമോദി, ഗാന്ധിജിയെ ആദരിക്കുന്നതും, ഗാന്ധിജിയുടെ ഘാതകനോട് അനുതാപം കാണിച്ച സ്വന്തം പാർട്ടി സ്ഥാനാർഥിയോട് പൊറുക്കുകയില്ലെന്ന് രാഷ്ട്രീയത്തിനതീതമായി പ്രഖ്യാപിച്ചതും.
ഗാന്ധി വധത്തിന്റ്റ മറവിൽ, അതിന്റെ ഗുണഭോക്താക്കൾ, പതിറ്റാണ്ടുകൾ ഭരണം കൈയ്യാളി. വൈദേശികരുടെ കയ്യിലെ പാവകളായി. ഭൂരിപക്ഷ ജനതയുടെ സംസ്കൃതിയെ അവർ ഒറ്റി. അതിന് കുട പിടിക്കാൻ കമ്മ്യൂണിസ്റ്റുകളും. എന്തിനേറെ പറയണം, വിധവാ പെൻഷൻ പോലും, ചില മതവിഭാഗത്തിന് മാത്രമായി നിജപ്പെടുത്തി. അസംഘടിതരായ, നിശബ്ദ ഭൂരിപക്ഷം ചൂഷണത്തിന്റ്റെ പാരമ്യത്തിലേക്ക് നീങ്ങവേ, ഭാരതത്തിന്റെ ആത്മാവുണർന്നു തന്നെയാണ് ഇരുന്നത്. ഹിമവൽ ഗിരി ശൃംഖങ്ങളിൽ നൂറ്റാണ്ടുകൾ തപസ്സനുഷ്ഠിച്ച് ഭാരതീയ പൈതൃകത്തിന്റ്റെ ദീപശിഖാ വാഹകരായ ഋഷിമാർ തങ്ങളുടെ പ്രതിനിധിയെ ദേശസേവനത്തിനായി സജ്ജമാക്കുന്നുണ്ടായിരുന്നു.
'നരേന്ദ്രൻ'. നരന്മാരിലെ ഇന്ദ്രൻ.. ആ നാമത്തിന് അമാനുഷികമായ ഒരു പരിവേഷമുണ്ടന്ന് തോന്നുന്നു. 'നരേന്ദ്രമോദി' എന്ന പരിവ്രാജകനായ ചെറുപ്പക്കാരനെ, കാഷായമണിഞ്ഞ് കേവലം നീർവാണ തപസ്സിലേക്ക് ആ ഋഷീശ്വരന്മാർ നയിച്ചില്ല. പകരം, ദേശസേവനത്തിനായി, ഹൈന്ദവ ക്ഷാത്ര തേജസ്സിൽ നിന്നും ഉയരുൾക്കൊണ്ട രാഷ്ട്രീയ സ്വയംസേവക സംഘ പ്രവർത്തനങ്ങൾക്കായി അവർ നിയോഗിച്ചു. അഞ്ചു വർഷത്തിന്റ്റെ തപസ്സിനും, നാല്പത്തിയഞ്ചു വർഷത്തെ സേവന തപസ്യയുടേയും ഫലമായിരുന്നു രാഷ്ട്രത്തിന്റെ പ്രധാന സേവകനായി കഴിഞ്ഞ അഞ്ചു വർഷം ലോകാരാധ്യനാകും വിധം സേവനം അനുഷ്ഠിക്കാൻ, നരേന്ദ്രമോദിയെ പ്രാപ്തനാക്കിയത്. അത്, ഒരു നിയോഗമാണ്. ഋഷിപ്രോക്തമായ ഒരു നിയോഗം. ഭാരതത്തിന്റെ സംസ്കൃതിയുടെ നിതാന്തമായ ഗംഗാ പ്രവാഹത്തിനായുള്ള നിയോഗം. നിയതിയുടെ ആ നിയോഗത്തിലെ രണ്ടാമൂഴമാണ് ഇനി വരുന്നത്. അവിടെ നിർവഹിക്കാനുള്ള ഒരു പ്രധാന ചുമതലയുണ്ട്. അതിന്റെ വിളംബരമാണ് ഇന്ന് നടന്നത്.
കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകൾ കൊണ്ട് വൈദേശിക ശക്തികളുടെ വൈതാളികന്മാർ ആസൂത്രിതമായി നടപ്പാക്കിയ ഒരു അജണ്ടയുണ്ട്. ഭാരതീയമായ എന്തിനേയും തള്ളിപ്പറയുക. അത്, ഈശ്വര സങ്കല്പമായാലും, ആരാധനാ രീതികൾ ആയാലും, ആത്മസമർപ്പണത്തിന്റ്റെ നിറമായ കാവിയോടുള്ള അവഞ്ജയായാലും ശരി, അതിനെ തള്ളിപ്പറയുകയും, അപകർഷതയുളവാക്കും വിധം, സമൂഹമനസ്സിനെ പാകപ്പെടുത്തുകയും ചെയ്തിരുന്നു അവർ. പ്രപഞ്ചത്തിന്റെ നിയതാവിനെ ഏത് രൂപത്തിലും ഭാവത്തിലും ആരാധിക്കാനും, അഞ്ജലിയർപ്പിക്കാനുമുള്ള ഭാരതത്തിന്റെ പൈതൃകത്തെ ഒറ്റിക്കൊടുക്കുകയും, രാഷ്ട്രമെന്ന സങ്കലപത്തിന് തന്നെ തുരങ്കം വയ്ക്കാനുമുള്ള അവരുടെ മോഹങ്ങൾക്ക് മീതെയാണ്, നരേന്ദ്ര ദാമോദർ ദാസ് മോദി എന്ന കാവലാൾ, കാവി പുതച്ചിരുന്ന് ധ്യാനനിരതനായത്. അതാണ് വരും കാല ഭാരതമെന്ന നിശബ്ദ പ്രഖ്യാപനമാണ്, ഇന്ന് കേദാരനാഥ സവിധത്തിൽ നടന്നത്.
ഹിന്ദുരാഷ്ട്രം, മതരാഷ്ട്രമല്ല. അത്, ഒരു ദർശനമാണ്. ഏത്, മതത്തിൽ വിശ്വസിച്ചാലും, ഏത് ഈശ്വരനെ ആരാധിച്ചാലും, ഏത് ജാതിയിൽ പിറന്നാലും, ഭാരതാംബയുടെ മക്കൾ ഒരൊറ്റ പൈതൃകത്തിനവകാശികളാണ്. പരമവൈഭവം അവരുടെ അവകാശമാണ്. അതിലേക്ക് നയിക്കുന്നത് ഋഷീശ്വരന്മാരാണ്. സനാതനമായ ഈ സംസ്കൃതിയെ മുന്നിൽ നിന്ന് നയിക്കുന്നത്, ഹിന്ദുത്വ സ്വാഭിമാനത്തിന്റ്റെ തേരാളി, അജയ്യനായ നരേന്ദ്രനാണ്.. ഗംഗാ പ്രവാഹം പോലെ അതു അഭംഗുരമായി തുടരുക തന്നെ ചെയ്യും..വന്ദേമാതരം..
രഞ്ജിത്ത് ഗോപാലകൃഷ്ണൻ