Friday, 11 October 2019

ചെ ഗുവേര എന്ന മനുഷ്യമൃഗം

#CHE_GUEVARA_THE_KILLING_MECHINE "എന്ന ബുക്ക് വായിച്ചപ്പോൾ  മുതലാണ് "ചെഗുവേര" എന്ന കൊലയാളി മനസ്സിൽ ഒരു സാത്താൻ ആയി പ്രതിഷ്ഠ നേടിയത്
ചെഗുവേര എന്ന ഈ നരഭോജിയാണ് നമ്മുടെ കമ്മ്യൂണിസ്റ്റും ഹീറോ ആയി വാഴ്ത്തുന്നത്..
ലോകം കണ്ട എക്കാലത്തെയും വലിയ
നരനായാട്ടുകാരിൽ ഒരുവനാണ് ഈ ചെഗുവേര എന്ന 'ചെ'...
കുടിയൻമാർ, വേശ്യകൾ,ക്യൂബൻ
സർക്കാരിനെതിരെ സമരം ചെയ്യുന്നവർ പിന്നെ
ചില മത പുരോഹിതൻമാരുമാണ് കൂടുതലും കുറ്റവാളി
ലിസ്റ്റുകളിൽ ഉള്ളത്. ''ഞങ്ങൾ ജയിലിലേക്ക്
അയക്കുന്നത് ഞങ്ങൾക്ക് സംശയമുള്ളവരെയാണ് "
ഇവരെയെല്ലാം പലയിടങ്ങളിലായി ക്യാമ്പിൽ താമസിപ്പിച്ചു.
1965ൽ ഈ ക്യാംപ്
തീർത്തും നരകമായി മാറി.
ചെഗുവേര എന്ന നരഭോജി ആയിരക്കണക്കിനു
പേരെയാണ്  ക്യാംപിൽ കൂട്ടക്കൊല
ചെയ്തത്..ആയിരക്കണക്കിന് പെണ്ണുങ്ങളെ ബലാത്സംഗം  ചെയ്യുകയും
ചിലരെ ലിംഗ ഛേദം ചെയ്യുകയും ചെയ്തു.. Néstor
Almendros ൻെറ “CHE GUEVERA THE KILLING MECHINE” എന്ന
ഡോക്ക്യുമെൻററിയിൽ ഈ കാര്യങ്ങൾ
കൃത്യമായി വിശദീകരിക്കുന്നുണ്ട്..1953 ലാണ്
കൊലപാതക വാസന ചെഗുവേരയിൽ ഉടലെടുക്കുന്നത്.
1953 ഡിസംബറിൽ കോസ്റ്റാറിക്കയിലെ
സാൻജോസിലുള്ള തൻെറ ആൻറിക്ക് ചെഗുവേര
എഴുതിയ കത്തിൽ അയാൾ പറഞ്ഞത്
ഇപ്രകാരമാണ്.. ''ഞാൻ പഴയ ചെ അല്ല, ഞാൻ
മാറിയിരിക്കുന്നു,കമ്രാഡ് സ്റ്റാലിൻെറ
ചുവടുപിടിച്ച് ഞാനും പുറപ്പെടുകയാണ് മുതലാളിത്ത
പരിഷകളെ കൊന്നു തള്ളാൻ''.ചെഗുവേര തൻെറ
ഭാര്യക്ക് 1957 ജനുവരി 28 ന് അയച്ച കത്തിൽ
അയാൾ പറഞ്ഞത് ഇപ്രകാരമാണ്, ''ഞാൻ ഇവിടെ
ക്യൂബൻ വനങ്ങളിൽ തന്നെയുണ്ട്..ഞാനൊരു
രക്തദാഹിയായി മാറിയിരിക്കുന്നു'' എന്ന്.
ബാറ്റിസ്റ്റക്ക് എതിരായുള്ള സായുധ
പോരാട്ടത്തിൽ ഹവാനയിലുടനീളം ചെഗുവേരയും
പോരാളികളും പണത്തിനും ഭക്ഷണത്തിനുമായി
ആയിരക്കണക്കിനുപേരെ കൊന്നു തള്ളി..തമ്പടിക്കുന്ന സ്ഥലങ്ങളിൽ സ്ത്രീകളെ ബന്ധികളാക്കി
കൊണ്ടുവന്ന് രാത്രി കാലങ്ങളിൽ ഭോഗിച്ചു..
Anderson എഴുതിയ Che Guevara: A
Revolutionary Life പിന്നെ Carlos Franqui എഴുതിയ
Diary of the Cuban
Revolution എന്നീ പുസ്തകങ്ങളിൽ ചെഗുവേര എന്ന
തെമ്മാടിയുടെ ചെയ്തികൾ അക്കമിട്ട്
നിരത്തിയിട്ടുണ്ട്.. 1957 ൽ യൂടിമിയോ ഗുവേര എന്ന
കർഷകനെ ചെഗുവേര അനുയായികളുടെ
കൺമുന്നിലിട്ട് കൊന്നു തൻെറ ഫേവറിറ്റ് 32
പിസ്റ്റൾ ഉപയോഗിച്ച് നിറയൊഴിച്ച്
കൊലപ്പെടുത്തിയശേഷം അയാളുടെ കയ്യിലെ
വിലയേറിയ വാച്ച് ഊരിയെടുക്കുന്നതിനിടെ ചെ
തൻെറ അനുയായികളെ നോക്കി പറഞ്ഞത്
ഇപ്രകാരമാണ്,,'' അവനെ ഞാൻ തീർത്തു,ഇനി
അവനുണ്ടായിരുന്നതെല്ലാം എൻെറതാണ് ''. തൻെറ
സംഘത്തിലെ അരിസ്റ്റീഡിയോ എന്നയാളെ ചെ
കൊന്നത് ചെഗുവേരയുടെ ചെയ്തികൾ എതിർത്ത് ആ
ഗ്യാംഗ് വിടാൻ അയാൾ തുനിഞ്ഞപ്പോളാണ്
..സ്വന്തം കൂട്ടുകാരൻെറ സഹോദരൻ ചാരപ്പണി
ചെയ്യുന്നു എന്നാരോപിച്ച് അവനെയും കൊന്നു..
കൂട്ടുകാരനോട് പറഞ്ഞത് ഇപ്രകാരമാണ്.''He had to pay
the price ''
മാർസെലോ ഫെർണാണ്ടസ് സയസ് എന്ന
ക്യൂബൻ പത്രപ്രവർത്തകൻ താൻ ദൃസാക്ഷിയായ
ചെയുടെ മറ്റൊരു നരനായാട്ടിനെ പറ്റി
പറയുന്നുണ്ട്.മധ്യ ക്യൂബയിലെ സാൻെറാ
കാർലായിലെ ഒരു ഹോട്ടലിൽ വച്ച് അൻപതോളം
പേരെ ചെയും കൂട്ടരും വേടിവച്ചുകൊന്നു.
ചെഗുവേര എന്ന തെമ്മാടി മൃഗത്തിൽ നിന്നും
പിശാചായി പരിണമിച്ചത് ഹവാനയിലെ ലാ
കബാമയിൽ വച്ച് ബാറ്റിസ്റ്റയെ കൊന്ന
ശേഷമാണ്..അതുവരെയുണ്ടായിരുന്ന എല്ലാ
തടസങ്ങളും ഭയങ്ങളും അയാളെ വിട്ടകന്നു.
1967 ൽ ചെഗുവേര ഒരു പ്രസംഗത്തിൽ പറഞ്ഞത് ഇതാണ്.''ഒരു
പോരാളിക്ക് വേണ്ടത് ശത്രുവിനോടുള്ള
അങ്ങേയറ്റത്തെ വേറുപ്പാണ്..അത്അവനെ
അവൻെറ പരിധികളും തടസങ്ങളുമെല്ലാം തരണം
ചെയ്യാൻ പ്രാപ്തനാക്കുന്നു,അത് അവനെ തണുത്ത
രക്തമുള്ള ഒരു കൊലയാളി യന്ത്രമായി
വാർത്തെടുക്കും''..
1959 ൽ 6.5 മില്ല്യൺ ജനസംഘ്യയുള്ള
രാജ്യമായിരുന്നു ക്യൂബ. ഡാനിയേൽ ജയിംസ് എന്ന
ചരിത്രകാരൻ പറഞ്ഞത് രാജ്യ ശുദ്ധീകരണത്തിനു വികസനത്തിനുമായി മാർക്സിസ്റ്റ് വിരുദ്ധരെ
തെരഞ്ഞുപിടിച്ച് കൊല്ലാൻ ചെഗ്വേര
അനുയായികളോട് ആഹ്വാനം ചെയ്തിരുന്നു
എന്നാണ്..രാജ്യത്താകമാനം രണ്ടരലക്ഷത്തോളം
പേർ കൊലചെയ്യപ്പെടുകയും ആയിരക്കണക്കിനു
കുടുംബങ്ങൾ അനാഥമാകുകയും ചെയ്തു.മരിച്ചവര
ിലധികവും പാസ്റ്റർമാരും,പുരോഹിതൻമാരും,മാ
ർക്സിസ്റ്റ് വിരുദ്ധരുമായിരുന്നു..1958 നവംബറിൽ
ഒരു ബാങ്ക് കൊള്ളയടിച്ചതിന് ചെഗുവേര പറഞ്ഞ
ന്യായം ''പോരാടാൻ പോരാളിയുടെ
പോക്കറ്റിൽ പണത്തിന് പഞ്ഞം പാടില്ല ''
എന്നാണ്..എന്തൊരു മഹത്വ ജന്മം..
ചെഗുവേരയുടെ മുഖത്തേറ്റ ഏറ്റവും വലിയ അടി
നൽകിയത് പതിനാലുകാരനായ ഒരു
പയ്യനാണ്..ലേബർ ക്യാംപിൽ കഞ്ചാവ് വലിച്ചു
നിന്ന ചെയെ നോക്കി ആ ബാലൻ പറഞ്ഞു..''നീ
മനുഷ്യ ജൻമത്തിലുള്ള ഉരഗ ജന്തുവാണ്..ജീവിതത്തിൽ
ഒരിക്കലെങ്കിലും നിവർന്ന് എതിരാളിയുടെ
മുന്നിൽ മുഖത്ത് നോക്കി നിറയൊഴിക്കാൻ
നിനക്കു കഴിയില്ല..ഭീരുവായ ഒരു ഒളിപ്പോരാളി
യാണു നീ.''.ഇത്രയും കേട്ടതും ആ ബാലകനെ
തോളിൽ തട്ടി ആശ്ലേഷിച്ച് പിൻകഴുത്തിൽ
വേടിവച്ച് ചെഗുവേര കൊന്നു..ലേബർ
ക്യാംപിലെ മറ്റുകുട്ടികളുടെ മുൻപിൽ വച്ച്.
ഇതിനെല്ലാം അപ്പുറം ഒരു ലൈംഗിക
മനോരോഗികൂടിയായിരുന്നു ചെഗുവേര.
സ്ത്രീകളുമായി ലൈംഗിക വൈകൃതങ്ങളാണ്
അയാൾ കാട്ടിയിരുന്നത്..ലേബർ ക്യാംപിൽ
നിന്നും രക്ഷപ്പെട്ട ഒരു സ്ത്രീ തൻെറ അനുഭവം
പറഞ്ഞതിൽ നിന്നും,ഒരു സെക്സ് മാനിയാക്
ആയിരുന്നു ചെ എന്നാണ് മനസിലാകുന്നത്..
ജോലിചെയ്ത് മുഷിഞ്ഞ് വിയർത്തുനിൽക്കുന്ന
സ്ത്രീകളുമായി ശാരീരിക ബന്ധം പുലർത്തുന്നതിന്
അയാൾ ഇഷ്ടപ്പെട്ടിരുന്നു..അതും ഒരേ സമയം
ഒന്നിലധികം സ്ത്രീകളുമായി.
ഇങ്ങനെ എല്ലാ അർഥത്തിലും അധപ്പതിച്ച
ഒരുത്തൻ ചരിത്രത്തിൽ നമ്മുടെ കൊച്ചു കേരളത്തിൽ ഹീറോ ആയി മാറി.അതിനുള്ള പ്രധാന കാരണം ചിന്തയെയും യുക്തിയെയും പണയം വച്ചുകൊണ്ടുള്ള അന്ധമായ സംഘടനാ സ്നേഹമാണ്..സ്വന്തം ജീവനുവേണ്ടി കെഞ്ചി. "മരിച്ച എന്നെക്കാൾ ജീവനുള്ള എന്നെകൊണ്ടാണ് നിങ്ങൾക്ക് ഗുണം" , "എനിക്ക് നിങ്ങളെ പലരീതിയിൽ സഹായിക്കാൻ കഴിയും" എന്നൊക്കെ ഒരു ഏറ്റുമുട്ടലിനു പോലും നിൽക്കാതെ കീഴടങ്ങിയ ആ ഭീരു കെഞ്ചിക്കൊണ്ടിരുന്നു.

മാരിയോ ടെറേൻ എന്ന ഒരു ബൊളീവിയൻ സർജെന്റിന്റെ തോക്കിൻ കുഴലിന് മുന്നിൽ ഗുവേര മരിച്ചു വീണു. ഒരു സൈക്കോപാത്തിന്റെ  അർഹിക്കുന്ന അന്ത്യം !

No comments:

Post a Comment