1951ൽ നേപ്പാൾ രാജാവ് ത്രിഭുവൻ വീർ വിക്രം ഷാ നെഹ്‌റുവിനോട് അപേക്ഷിച്ചു നേപ്പാളിനെ ഭാരതത്തിൽ ലയിപ്പിയ്ക്കാൻ,,, എന്നാൽ നെഹ്റു തള്ളിക്കളഞ്ഞു,ബലൂചിസ്ഥാൻ ഭരണാധികാരി നവാബ് ഖാൻ ഒരു മാനദണ്ഡവും കൂടാതെ ഭാരതത്തിൽ ലയിയ്ക്കാൻ തയ്യാറായി വന്നു നെഹ്റു അതും വേണ്ടായെന്ന് പറഞ്ഞു, പിന്നെ പാകിസ്ഥാൻ തോക്കിൻമുനയിൽ ബലൂച് പിടിച്ചടക്കി. 1947ൽ ഒമാൻ ഗദ്ദാർ തുറമുഖം ഭാരതത്തിന് നൽകാൻ തയ്യാറായി നെഹ്റു അതും വേണ്ടായെന്ന് പറഞ്ഞു, പിന്നീട് പാകിസ്ഥാൻ ഏറ്റെടുത്തു ചൈനയ്ക്ക് കൈമാറി ഇപ്പോൾ ചൈന നമുക്ക് അവിടെ നിന്നും പണി തരാൻ നോക്കുന്നു. 1948ൽ അമേരിക്കൻ പ്രസിഡന്റ് നെഹ്റുവിനോട്
പറഞ്ഞു നിങ്ങൾ ആണവരാജ്യമാകൂ, ആണവ റിയാക്ടർ സ്ഥാപിക്കൂ, നിങ്ങൾക്ക് UN ൽ സ്ഥിരാഗത്വം നൽകാം നെഹ്റു പറഞ്ഞു ഞങ്ങൾ ചേരിചേരാനയക്കാരാണ് വേണ്ടായെന്ന് പിന്നീടത് ചൈനയ്ക്ക് കിട്ടി.
1950ൽ കോകോ ഐലൻഡ് ബർമ്മയ്ക്ക് നെഹ്റു ദാനം ചെയ്തു ബർമ്മ പിന്നീട് അത് ചൈനയ്ക്ക് വിറ്റു. ഇപ്പോൾ ചൈനയുടെ സൈനിക താവളമാണ് അവിടെ. 1952ൽ നെഹ്റു 223270 സ്ക്വയർ കിലോമീറ്റർ സ്ഥലം അച്ഛന്റെ സ്വന്തം സ്ഥലം പോലെ ബർമ്മയ്ക്ക് വീണ്ടും ദാനം ചെയ്തു അതാണ് ഇന്നത്തെ ചൈനയുടെ ടൂറിസം കേന്ദ്രമായ കാവ വോലി ഇപ്പോൾ ചൈന അവിടെ നിന്നും നമ്മളെനോക്കി കണ്ണുരുട്ടുന്നു.1962ൽ ഭാരത-ചൈന യുദ്ധത്തിൽ നിരുപാധികം കീഴടങ്ങി 18000 സ്ക്വയർ കിലോമീറ്റർ സ്ഥലം ചൈനയ്ക്ക് വിട്ടുകൊടുത്തു അതാണ് ഇന്നത്തെ അക്‌സായി ചിൻ.ആ യുദ്ധത്തിൽ ഭാരതത്തിന്റെ3000 സൈനികരാണ് വീരമൃത്യു വരിച്ചത്.
No comments:
Post a Comment