..
മുഷിഞ്ഞ വസ്ത്രത്തിലോ തെറ്റായ ഹെയർ സ്‌റ്റൈലിലോ ആശയക്കുഴപ്പത്തിലായ മാനസികാവസ്ഥയിലോ നിങ്ങൾക്ക് ഒരിക്കലും മോഡിയെ കാണാൻ കഴിയില്ല.
ശരീര ഭാഷ ആജ്ഞാ ശക്തിയുടേതാണ് , നടത്തം പൗരുഷമുള്ളതാണ്.
കാവിയുടുക്കുമ്പോൾ ഒരു സന്യാസിയെപ്പോലെയും സൈനിക വേഷത്തിൽ ഒരു പട്ടാളക്കാരനെയും സാധാരണ ദൈനംദിന വസ്ത്രത്തിൽ ഒരു ശക്തനായ ഭരണാധികാരിയെപ്പോലെയുമാണ് ...
ദേശസ്നേഹം അദ്ദേഹത്തിന്റെ ശ്വാസമാണ്, അച്ചടക്കം അദ്ദേഹത്തിന്റെ രക്തത്തിലാണ്. മറ്റ് ലോക നേതാക്കളുടെ ഒപ്പം നിൽക്കുമ്പോൾ അദ്ദേഹം അനിഷേധ്യനായി കാണപ്പെടുന്നു ..
മറ്റുള്ളവരെല്ലാം വളരെ ചെറുതായതായി കാണപ്പെടുന്നു ..പണ്ട് അസാധ്യമെന്ന് തോന്നിയിരുന്ന നിരവധി തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ മോഡിയുടെ കാലത്ത് നിറവേറ്റപ്പെട്ടു ..
ആർട്ടിക്കിൾ 370 എടുത്തു കളയൽ , സർജിക്കൽ സ്ട്രൈക്ക് , നോട്ട് നിരോധനം
ഡിജിറ്റൽ പണമിടപാടുകളിൽ വന്ന അനധിസാധാരണമായ വളർച്ച .. ദേശീയ പാതകളുടെ നിർമാണം , ജിഡിപി യിലുള്ള വളർച്ച , മേക്ക് ഇൻ ഇന്ത്യ പദ്ധതി, പ്രധാന മന്ത്രി ആവാസ് യോജന എന്നിവ അവയിൽ ചിലത് മാത്രം ...
ഇത്രയൂം ഉയർന്ന പദവിയിലാണെങ്കിൽ പോലും ബന്ധുക്കളെ ആരെയും കൂടെ കൂട്ടുന്നില്ല അവർക്കു വേണ്ടി സഹായങ്ങൾ ചെയ്യുന്നില്ല ..
2001 മുതൽ ഇന്ന് വരെ ഒരു ദിവസം പോലും അവധിയെടുത്തിട്ടില്ല .. രോഗം ബാധിച്ചു കിടപ്പിലായിട്ടില്ല ..
എത്ര സംസാരിക്കണമെന്നും എപ്പോൾ നിശബ്ദത പാലിക്കണമെന്നും അദ്ദേഹത്തിനറിയാം ..അഭിനന്ദൻ വർദ്ധമാനെ തിരിച്ചു കൊണ്ടുവരാൻ എന്താണ് ചെയ്തതെന്ന് അദ്ദേഹം ഇന്നുവരെ പറഞ്ഞിട്ടില്ല .. കാരണം അത് പറഞ്ഞാൽ അടുത്ത അഭിനന്ദൻ വർദ്ധമാനെ തിരിച്ചു കൊണ്ടുവരാനുള്ള സാധ്യത കുറയും .. ആ തന്ത്രം പുറത്തു പറഞ്ഞാൽ എന്തുമാത്രം മൈലേജ് കിട്ടുമെന്നറിയാമായിരുന്നിട്ടും ഇതുവരെ അത് പറഞ്ഞിട്ടില്ല ...
ഇന്ന് വരെ മോദിയെ ആരും ക്ഷീണിതനായി കണ്ടിട്ടില്ല. എപ്പോഴും പ്രസന്നനും നർമ്മബോധമുള്ളവനും
വിനയാന്വിതനായും കാണപ്പെടുന്നു . ഒരിക്കൽ പോലും ഗർവം കാണിക്കുന്നില്ല ..
അദ്ദേഹത്തിന്റെ സംസാരം മൂർച്ചയുള്ളതും സമാനതകളില്ലാത്തതുമാണ്. അദ്ദേഹത്തിന്റെ ഭാഷയുടെ ഒഴുക്ക്, ചിന്തയുടെ വ്യക്തത, സംസാരത്തിലെ ഉച്ചാരണം എന്നിവയെല്ലാം അനധി സാധാരണമാണ് ..
രാഷ്ട്രീയ എതിരാളികളുടെ ഗിമ്മിക്കുകളും വെല്ലുവിളികളും അദ്ദേഹം ഒരിക്കലും ഭയപ്പെടുന്നില്ല.
എതിരാളികളുടെ വിഡ്ഢിത്തങ്ങൾക്ക് ഉത്തരം നൽകാൻ അവൻ സമയം കളയുന്നില്ല. എന്നാൽ അദ്ദേഹം തന്റെ കർത്തവ്യങ്ങൾ സമർത്ഥമായി നിറവേറ്റുന്നു.
ആരോഗ്യം, പാരമ്പര്യം, സത്യസന്ധത എന്നീ മൂന്ന് ഗുണങ്ങളുടെ സംയോജനമാണ് അദ്ദേഹം.
അദ്ദേഹത്തിന്റെ തീരുമാനങ്ങൾ മാത്രമല്ല, അദ്ദേഹത്തിന്റെ കൗശലവും അർപ്പണബോധവും ശ്രദ്ധേയമാ ണ്. അദ്ദേഹത്തിന്റെ മഹത്വം ഹൈന്ദവ സംസ്കാരത്തിന്റെ ഭാഗമായ വിശ്വാസത്തിന്റെയും ഉപാസനയുടെയും ഫലമാണ് അദ്ദേഹത്തിന്റെ കണ്ണുകൾ ആരെയും ഹിപ്പ്നോട്ടയിസ് ചെയ്യാനും വരുതിക്ക് നിർത്താനും പ്രപ്തമാണ് ...
മോദിക്ക് ആശയക്കുഴപ്പമോ ഭയമോ സ്വാർത്ഥമോ ഇല്ല. 70 വയസ്സിൽ പോലും ഈ മനുഷ്യൻ ഒരു ദിവസം 15 മുതൽ 20 മണിക്കൂർ വരെ ജോലി ചെയ്യുന്നു. മോഡി കോട്ടുവായിടുന്നത് ഇതുവരെ ആരും കണ്ടിട്ടില്ല ..
ഇത്രയും കഴിവുകൾ മോദിക്ക് എവിടുന്നാണ് കിട്ടുന്നത് ...
സംശയം വേണ്ട ഹൈന്ദവമായ ഉപാസനയിൽ നിന്ന് തന്നെയാണ് ..
മോഡി 17 ആം വയസിൽ ഹിമാലയത്തിൽ സന്യസിക്കാൻ പോയ ആളാണ് ..
ഗുരുവിന്റെ ഉപദേശപ്രകാരം രാജ്യത്തിനെ സേവിക്കാൻ വേണ്ടി
തിരികെ വന്ന് RSS ഇൽ ചേർന്നതാണ് .. യോഗയും , പ്രാണായാമവും , ധ്യാനവും
ചെയ്യുന്നുണ്ട് എന്നുറപ്പാണ്
ഒരാൾ പറഞ്ഞതാണ് (ശെരിയാണോ എന്നറിയില്ല ) അയാൾ അടുത്തിടെ ഹിമാലയത്തിൽ വെച്ച്
ചാണക്യനെ കണ്ടതായി പറയുന്നു ..
"ഭാരതത്തിന് ഇന്ന് എന്റെ ആവശ്യമുണ്ട് അതുകൊണ്ടു താൻ തിരികെ വന്നതാണ് "
എന്ന് ചാണക്യൻ പറഞ്ഞതായി അയാൾ പറയുന്നു ..
നമ്മുടെ ഋഷിമാർക്ക് തങ്ങളുടെ ശരീരത്തിനെ യോഗക്രിയകളിലൂടെ ഇഷ്ടമുള്ളിടത്തോളം കാലം നിലനിർത്താൻ കഴിയും എന്ന് കേട്ടിട്ടുണ്ട് ..
ശെരിയായാലും തെറ്റായാലും .. ഭാരതത്തിനെ പരമ വൈഭവത്തിലെതുന്നത് സ്വപ്നം കണ്ട
ഋഷിമാർ മോദിയിലേയ്ക്ക് പരകായ പ്രവേശം ചെയ്തിട്ടുണ്ട് എന്നതിൽ സംശയമില്ല ..
അല്ലാതെ ഒരു സാധരണ മനുഷ്യന് ഇത്ര യൊന്നും ചെയ്യാൻ കഴിയില്ല .
കടപ്പാട്
No comments:
Post a Comment