Sunday, 31 August 2025
ഹിന്ദുസ്ഥാനം- മെഗസ്തനീസ്
ഹിന്ദുക്കുഷ് ആരോവലി പാർവനിരകളുടെ താഴ് വാരത്തിൽ താമസിച്ചവരെ ഹിന്ദുക്കൾ എന്ന് ആദ്യമായ് ലോകത്തിനു പരിചയപെടുത്തിയത് മെഗസ്ഥനീസ് ആണ്.. Bce 300 കളിൽ... സെലൂക്കസ് എന്ന റോമൻ ചക്രവർത്തിയുടെ ഇന്ത്യൻ അംബാസിഡർ ആയിരുന്നു അദ്ദേഹം...ഇന്റിക്ക എന്ന പുസ്തകം ഇന്ത്യയെ പറ്റി എഴുതിയ ആൾ..
ആ പുസ്തകത്തിൽ അദ്ദേഹം ഇന്നുള്ളതിനേക്കാൾ വിശാലമായ ഇന്ത്യയെ ആണ് അതിർത്തികൾ വരച്ചു കാണിച്ചു പരിചയപെടുത്തുന്നത്. .പിന്നെ എങ്ങനെ ഇന്ത്യ കുറെ നാട്ടുരാജ്യങ്ങളുടെ കൂട്ടം ആയി. .അങ്ങനെ ആയി എന്നുള്ളത് ശെരിയാണ്. .പക്ഷെ അത് നടന്നത് ഇസ്ലാമിക ഇൻവെഷന് ശേഷം മാത്രമാണ്. .അതുകൊണ്ടാണ് മേഘസ്തനീസ് അത്ഭുതത്തോടെ ഇന്റിക്കയിൽ പറയുന്ന കാര്യങ്ങൾ ആയ “ ഇന്ത്യയിൽ അടിമ വ്യവസ്ഥിതി ഇല്ലാ. .രാജാവ് കഴിഞ്ഞാൽ സമൂഹത്തിലെ ഏറ്റവും ബഹുമാനിതൻ കൃഷിക്കാരൻ ആണ്. ... ഭൂമി സ്വകാര്യ സ്വത്ത് ആയിരുന്നില്ല. .“ എന്നൊക്കെയുള്ള പരാമർശങ്ങൾ പിന്നീട് നമുക്ക് പോലും അന്യമായി പോയത്. ..!!!
നമ്മളെ പഠിപ്പിച്ച,സിന്ധു നദീതടത്തിൽ താമസിച്ചിരുന്ന ആൾക്കാരേ സിന്ധുക്കൾ എന്ന് പെർഷ്യക്കാർ വിളിച്ചു എന്നും സ എന്ന ഉച്ചാരണം നാവിനു വഴങ്ങാത്ത പെർഷ്യക്കാർ അവരെ അതുകൊണ്ട് ഹിന്ദുക്കൾ എന്ന് വിളിച്ചു എന്നുമുള്ളത് കള്ളമാണ്.. കമ്മികളും ഇസ്ലാമികളും കൂടി ഉണ്ടാക്കിയ കള്ളം..
പെർഷ്യക്കാർ അന്ന് സ്വരാഷ്ട്രമതക്കാർ ആയിരുന്നു.. ആ പേരിൽ തന്നെ സ ഇല്ലേ..??ദൈവം "അഹൂരാ മസ്ത" ആണ്.. അതിൽ സ ഇല്ലേ..? "സന്ത് അവസ്ത "ആണ് പുണ്യഗ്രന്ഥം.. ‘സ‘ഇല്ലേ അതിൽ... പിന്നെ എന്തെ സിന്ധു എന്നതിലെ സ മാത്രം മാത്രം ഉച്ഛരിക്കാൻ സാധിക്കുന്നില്ല..?!
ഇനി അറബികൾ ആണ് ഇന്ത്യക്കരേ ഹിന്ദുക്കൾ എന്ന് വിളിക്കാൻ തുടങ്ങിയത് എന്ന മദ്രസ വാദം ഒന്ന് നോക്കാം. .അവർക്കും “സ“ വഴങ്ങില്ലത്രേ. .അതുകൊണ്ട് അറബികൾ ആണ് പോലും സിന്ധുക്കളെ, ഹിന്ദുക്കൾ എന്ന് വിളിച്ചത് എന്ന്. .. അപ്പൊ ഞാൻ ചോദിക്കട്ടെ. .സലീമിനെ അറബികൾ ഹലിം എന്നാണോ വിളിക്കുന്നത്. .അസ്സലാമു അലൈക്കും എന്നല്ലേ അറബി പറയുന്നത്. .അഹലാമു അലൈക്കും എന്നല്ലല്ലോ. .പിന്നെയെന്തെ അവനു സിന്ധുക്കളിലെ ‘സ’ മാത്രം വഴങ്ങാതെ ഹിന്ദുക്കൾ എന്ന് കഷ്ടപ്പെട്ട് പറഞ്ഞു. ..?? ഉത്തരമുണ്ടോ. .??!!
ജിഹാദികൾക്ക് വേണ്ടി പണിയെടുക്കുന്ന ഇസ്ലാമിക കമ്യുണിസ്റ്റ് ചരിത്രകാരന്മാരായ ഇർഫാൻ അഹമ്മദും റോമീല ഥാപ്പറും പോലെയുള്ള 🐕ക്കൾ ആണ് ഇത്തരം പഠിപ്പിക്കലുകൾക്ക് പുറകിൽ.. ഹിന്ദു എന്തോ കുറഞ്ഞവനാണ് എന്ന് വരുത്തിതീർക്കാൻ....
3500 കൊല്ലം മുൻപ് എഴുതിയ ബൈബിൾ പഴയ നിയമം എസ്തർ അധ്യായം 1:1 ഇൽ തന്നെ ഹിന്ദുദേശം എന്നാണ് ഇന്ത്യയെ പറ്റി പറയുന്നത്.. ഇവിടെ നിന്നാണ് സോളമൻറെ കൊട്ടാരത്തിലേക്ക് മയിൽ, ആനക്കൊമ്പ്, രത്നങ്ങൾ, സ്വർണം, പട്ട് തുടങ്ങിയവ എല്ലാം കൊണ്ടു പോയിരുന്നത് എന്നും പറയുന്നു...അങ്ങനെ ക്രിസ്ത്യാനികളുടെ ബൈബിളിലെ രാജാക്കന്മരെപോലും തുണിയുടുപ്പിച്ചവരാണ് ഇന്ത്യക്കാർ. .അങ്ങനെ കച്ചവടം നടത്തി സമ്പന്നർ ആയ ഇൻഡിക്കാരെ കൊള്ളയടിച്ചു ദാരിദ്രർ ആക്കിയിട്ട് ആ ദാരിദ്ര്യം ചൂണ്ടിക്കാണിച്ചു പരിഹസിക്കൽ ആണ് സെമറ്റിക് മതക്കാർ എന്നും ചെയ്യുന്നത്. ..!!
റോമൻ സേനറ്റിലെ രേഖകളിൽ ഉള്ള ഹുഡുവും, ഹിന്ദുദേശവും ഇന്ത്യ ആണ്... റോമൻ പെണ്ണുങ്ങൾ ഇന്ത്യയിൽ നിന്നു സുഗന്ധവ്യഞ്ജനങ്ങളും പട്ടും രത്നവും വാങ്ങുന്നത് കുറച്ചുല്ലെങ്കിൽ റോം പാപ്പരാകും എന്ന് സേനറ്റർ പ്രസംഗിച്ച രേഖ ഇന്നും ലഭ്യമാണ്.. 2000 വർഷം പഴക്കം ഉള്ള രേഖ...
പിന്നെ എങ്ങനെ ഹിന്ദു എന്ന പേരും സംസ്കാരവും മതവും പുതിയത് ആവും... അങ്ങനെ ആക്കാൻ സാധിക്കുമോ കുടിലബുദ്ധികളെ..??!!
അതും ഭാരതത്തിൽ നിന്നു കൊണ്ടു..??!!!aa
Subscribe to:
Post Comments (Atom)
No comments:
Post a Comment