Monday, 20 September 2021

രഘുപതി രാഘവ രാജാറാം

വർഷങ്ങൾക്ക് മുൻപാണ്. ഷാജി കൈലാസ് സംവിധാനം ചെയ്ത "കമ്മീഷണർ" സിനിമ ഒക്കെ ഇറങ്ങി ഹിറ്റായ കാലം. അന്ന് തിരുവനന്തപുരത്ത് പോലീസ് അസോസിയേഷന്റ്റെ ഒരു സമ്മേളനത്തിന് 'ഭരത് ചന്ദ്രൻ' എത്തി. കമ്മീഷണറിലെ നായകൻ. ഉന്നത ഉദ്യോഗസ്ഥരും, മന്ത്രിമാരടക്കം രാഷ്ട്രീയക്കാരും നിറഞ്ഞ വേദിയിലേക്കെത്തിയ വെള്ളിത്തിരയിലെ ആ കമ്മീഷണർക്കാണ് അന്നവിടെ ഏറ്റവും കൂടുതൽ "സല്യൂട്ട്" കിട്ടിയത്. 

തന്റ്റെ അന്നത്തെ പ്രസംഗത്തിൽ അതേ കുറിച്ച് അദ്ദേഹം സൂചിപ്പിച്ചിരുന്നു. താൻ വെറും നടൻ മാത്രമാണെന്നും, തനിക്ക് ഈ സല്യൂട്ട് സ്വീകരിക്കാനുള്ള അർഹതയില്ല, എന്നാൽ പോലീസു ഉദ്യോഗസ്ഥരുടെ സ്നേഹത്തിന് മുന്നിൽ കൂപ്പുകൈ എന്നാണ് അന്നദ്ദേഹം പ്രസംഗിച്ചത്. 

അത് ശരിയുമായിരുന്നു. കാരണം, സിനിമയിലെ ആ കമ്മീഷണർ, യഥാര്‍ത്ഥ ജീവിതത്തിൽ ഒരിക്കൽ പോലും പോലീസ് വേഷം അണിഞ്ഞിട്ടില്ല, അന്ന് കേവലം നടനായിരുന്ന ആ ആൾ ഇന്ന്  ഉയര്‍ന്ന ഒരു ഭരണഘടനാ പദവിയിൽ ഇരിക്കുകയാണ്.

അദ്ദേഹമാണ്, "ശ്രീ. സുരേഷ് ഗോപി M.P". ഇന്ത്യയുടെ പരമാധികാര നിയമ നിർമ്മാണ സഭയായ രാജ്യസഭയിലെ ഒരു നോമിനേറ്റഡ് അംഗം. ഭരണഘടനയിലെ പ്രോട്ടോക്കോൾ രീതി അനുസരിച്ച് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പദവികളിൽ ഇരുപത്തിയൊന്നാമതായാണ് പാർലിമെൻറ്റ് അംഗങ്ങളുടെ സ്ഥാനം.

സംസ്ഥാനത്തെ ഒരു എസ് ഐ അല്ല, ഡിജിപി പോലും ഒരു പാർലിമെൻറ്റംഗത്തെ സല്യൂട്ട് ചെയ്യും. അതാണ് കീഴ്വഴക്കം. അതിന് നിയമം ഒന്നും ഉണ്ടാക്കിയിട്ടില്ല നമ്മുടെ ഭരണഘടനാ ശില്പികൾ. മറിച്ച് 'ജനാധിപത്യ'ത്തെ ബഹുമാനിക്കുന്ന, അഥവാ ആദരിക്കുന്ന രാജ്യത്തെ സേനകൾ, അത് ഡിഫൻസ് ഫോഴ്സായാലും ശരി, സംസ്ഥാന പോലീസായാലും ശരി. അത് അലിഖിത നിയമം തന്നെയാണ് ഈ രാജ്യത്ത്. 

ഇത് കേരളമായത് കൊണ്ടും, സുരേഷ്ഗോപി, ബിജെപി എംപി ആയത് കൊണ്ടും കേരളാ പോലീസിന് അത് ലംഘിക്കാനാവുമോ..? 

ഇന്ന് തൃശൂരിൽ നടന്ന സംഭവം വീഡീയോയിൽ കണ്ടത് പോലെ അത്ര വലിയ സംഭവമൊന്നുമല്ല. എം പി എന്ന നിലയിൽ സുരേഷ് ഗോപി താൻ ചെയ്ത കാര്യങ്ങളും തന്നെ തന്റ്റെ പ്രവൃത്തികൾ ചെയ്യുന്നതിന് തടസ്സം നിന്ന കേരളത്തിലെ രാഷ്ട്രീയ, ഭരണ നേതൃത്വങ്ങളുടെ കാര്യങ്ങൾ എണ്ണിയെണ്ണി പറഞ്ഞത് കേൾക്കാതെ, തന്നെ അനുഗമിക്കേണ്ട പോലീസ് ഉദ്യോഗസ്ഥൻ, എം പിയായ വ്യക്തിയെ മൈൻഡ് പോലും ചെയ്യാതെ മാറി നിൽക്കുന്നത് കണ്ടപ്പോൾ വളരെ മര്യാദയോടെ അയാളെ അരികിൽ വിളിച്ച്, "ഞാൻ നിങ്ങളുടെ മേയറൊന്നുമല്ല, പക്ഷെ ഒരു എം.പിയാണ്, ഒരു സല്യൂട്ട് ഒക്കെയാവാം" എന്ന് പറഞ്ഞത് മാത്രം എടുത്ത് വിവാദമാക്കാൻ ആഗ്രഹിക്കുന്നത്, മാദ്ധ്യമങ്ങളിലെ "മാ.മാ" അന്തങ്ങളുടെ ബിജെ. പി വിരോധത്തിന്റ്റെ നേർസാക്ഷ്യം മാത്രമാണ്. 

കേരളത്തിലെ വിവിധങ്ങളായ ജനപ്രതിനിധികളിൽ, ഏറ്റവും കൂടുതൽ ജനസേവനം ചെയ്യുന്ന ഒരാളാണ് അദ്ദേഹം. 
എളിമയും, സ്നേഹവും ഉള്ള നിർമമനായൊരു വ്യക്തി. അദ്ദേഹം തന്റ്റെ പദവിയുടെ ധാർഷ്ട്യം കാണിക്കാനായി ഇങ്ങനെ ഒരു പ്രവൃത്തി ചെയ്യില്ല. 

മറിച്ച്, ബിജെപിയോടും, അനുബന്ധ പ്രസ്ഥാനങ്ങളോടും, കേരളത്തിലെ ഇതര രാഷ്ട്രീയക്കാരും, രാഷ്ട്രീയം ഉള്ളിലൊളിപ്പിച്ച് മാദ്ധ്യമ പ്രവർത്തകരായി ചമയുന്നവരോടും, ഉദ്ദ്യോഗസ്ഥരോടും ഉള്ള അമർഷം വളരെ മാന്യമായി പ്രകടിപ്പിക്കുകയാണ് ചെയ്തത്. 
അതൊരു സൂചനയാണ്. 

കേരളത്തിലെ ഒരു വിഭാഗം, ബിജെപിയോട് കാട്ടുന്ന ഈ അസ്പ്രിശ്യത ഇനി വെറുതെ അംഗീകരിക്കാൻ രാജ്യം ഭരിക്കുന്ന പാർട്ടി തയ്യാറല്ലെന്ന സൂചന. അത് നല്ലതാണ്. 

ഈ സംഭവം കൊണ്ട് ഏതായാലും ഒരു ഗുണമുണ്ടായി. മാദ്ധ്യമങ്ങൾ മറച്ചു വയ്ക്കുന്ന തന്റ്റെ വികസന പ്രവര്‍ത്തനങ്ങളുടെ ചെറിയ ഒരു ഭാഗമെങ്കിലും ഇതേ മാദ്ധ്യമക്കാരെ ഉപയോഗിച്ച് ജനങ്ങളിലെത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചു. ചില 'പന്നന്മാർ' താൻ ചെയ്യുന്ന പ്രവൃത്തികളെ തടയാൻ ശ്രമിച്ചതിന്റ്റെ രോഷവും പൊതുജനം കണ്ടു. 

അങ്ങനെ എങ്കിൽ അങ്ങനെ. ഒന്നുമില്ലേലും "കടക്ക് പുറത്ത്", 'മാറി നിൽക്ക് അങ്ങോട്ട്" എന്നൊന്നുമല്ലല്ലോ താങ്കൾ പറഞ്ഞത്. നന്നായി എന്നേ ശ്രീ സുരേഷ് ഗോപി താങ്കളോട് പറയാനുള്ളൂ.. 

രഞ്ജിത്ത് ഗോപാലകൃഷ്ണൻ

ഹണിട്രാപ്പിൽ കേരളാ പോലീസ്

സുരേഷ് ഗോപി: ദി കിങ്ങ് & കമ്മീഷണർ

റിപ്പബ്ലിക്ക് വിജയിച്ചു.. സത്യം തെളിയുന്നു

വ്യാജ ടിആർപി (ടെലിവിഷൻ റേറ്റിങ്ങ്) ഉണ്ടാക്കിയെന്ന കേസിൽ, റിപ്പബ്ളിക്ക് ചാനൽ ഉടമയും, ദേശീയതയിൽ അടിയുറച്ച് വിശ്വസിച്ച് മാദ്ധ്യമ പ്രവർത്തനം നടത്തുകയും ചെയ്യുന്ന "അർണോബ് ഗോസ്വാമി"ക്കെതിരെ കഴിഞ്ഞ നവംബറിൽ മുംബൈ പോലീസ് കേസെടുത്തിരുന്നു.

കേസെടുത്തു എന്ന് മാത്രമല്ല, അയാളുടെ വീട്ടിൽ മുംബൈ പോലീസ് കമ്മീഷണറടക്കം ഇടിച്ചു കയറി വലിയ സീനുണ്ടാക്കി ആണ് അർണബിനേയും കൊണ്ട് ഉദ്ദവ് താക്കറേയുടെ പോലീസ് ജയിലിലേക്ക് പോയത്. "ല്യുട്ടിയൻസ് മീഡിയ" എന്ന് വിളിക്കപ്പെടുന്ന രാജ്യവിരുദ്ധ ചാനലുകൾ ഇത് ആഘോഷത്തോടെ റിപ്പോർട്ട് ചെയ്തിരുന്നു. ഒരു ശത്രു തീർന്നു എന്നതായിരുന്നു ഇവരുടെ സന്തോഷം. 

കേരളത്തിലെ മാ.മാ'കളും നല്ല തിമിർപ്പിലായിരുന്നു. രാജ്യത്തോടോ, ദേശീയതയോടോ സ്നേഹം കാണിക്കുന്ന ആരേയും ശത്രുവായി കാണുന്നതാണല്ലോ അവരുടെ ഒരു ലൈൻ..?

അതേ കാരണം കൊണ്ട് തന്നെ എന്നേപ്പോലെയുള്ള സാധാരണ ഒരു പ്രേക്ഷകന് അങ്ങേയറ്റം മനപ്രയാസം ഉണ്ടാക്കുന്നതായിരുന്നു, അർണബിനെ വലിച്ചിഴച്ചു കൊണ്ട് പോയ ആ പോക്ക്. ശബരിമല വിഷയത്തിൽ അർണബിന്റ്റെ നിലപാടിനോട് കടുത്ത വിപരീത അഭിപ്രായം വച്ചു പുലർത്തുമ്പോളും അയാളിലെ ദേശസ്നേഹിയെയാണ് ഇഷ്ടപ്പെട്ടത്. 

നമ്മുടെ ധോണിയായി അഭിനയിച്ച സുശാന്ത് സിംഗ് രാജ്പുത്തിന്റ്റെ ദുരൂഹമായ ആത്മഹത്യ, ആസൂത്രിതമായ കൊലപാതകമാണെന്നും, അതിൽ മഹാരാഷ്ട്ര മുഖ്യമന്ത്രിയും, ശിവസേനാ നേതാവുമായ ഉദ്ദവ് താക്കറേയുടെ മകൻ ആദിത്യ താക്കറേയ്ക്ക് പങ്കുണ്ടെന്ന രീതിയിൽ, അർണബിന്റ്റെ ചാനൽ നിരന്തരം ചർച്ച നടത്തിയിരുന്നു. 

കൂടാതെ മഹാരാഷ്ട്രയിലെ പാൽഘറിൽ രണ്ട് ഹിന്ദു സന്യാസിമാരെ ക്രിസ്ത്യൻ മതംമാറ്റ മാഫിയ തല്ലിക്കൊന്ന കേസ് ഒതുക്കിയതിനും ഉദ്ദവിനെ അർണബ് കടന്നാക്രമിച്ചിരുന്നു. ഇതും പോരാഞ്ഞ് കോൺഗ്രസ്സിലെ ഇറ്റാലിയൻ മാഫിയയുടെ വിരോധവും എല്ലാം അർണബിനെ തീർക്കാൻ അവർക്ക് ഉചിതമായ കാരണങ്ങളായിരുന്നു. 

യഥാര്‍ത്ഥത്തിൽ ചാനലുകളുടെ റേറ്റിങ്ങിൽ കൃത്രിമം കാട്ടിയത് രാജ്ദീപ് സർദേശായിയുടെ ഇൻഡ്യാ ടുഡേ ചാനലായിരുന്നു. റിപ്പബ്ളിക്ക് ആയിരുന്നില്ല. എന്നിട്ടും മുംബൈ പോലീസ് കമ്മീഷണർ, അതിലേക്ക് റിപ്പബ്ളിക്കിനെ മനപ്പൂർവ്വം വലിച്ചിഴക്കുകയായിരുന്നു. 

അത് എന്നേപ്പോലെയുള്ളവർക്ക് അന്നേ ഉറപ്പായിരുന്നു. എങ്കിലും സത്യം തെളിവോടെ പുറത്ത് വരണമല്ലോ..? അതിന്ന് പുറത്ത് വന്നു. 

അന്ന് ചെയ്തതെല്ലാം, മഹാരാഷ്ട്രയിലെ അന്നത്തെ ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖിന്റ്റെ നേരിട്ടുള്ള നിർദ്ദേശ പ്രകാരം, മുംബൈ പോലീസ് രജിസ്ട്രർ ചെയ്ത കള്ളക്കേസായിരുന്നുവെന്ന്, അന്ന് അർണബിനെ അറസ്റ്റ് ചെയ്ത മുംബൈ അസിസ്റ്റന്റ്റ് പോലീസ് കമ്മീഷണർ സച്ചിൻ വാസെ എൻഫോഴ്സ്മെൻറ്റ് ഡയറക്റേറ്റിന് മൊഴി കൊടുത്തു. ഇത് രേഖാമൂലം ഇന്ന് പുറത്ത് വന്നു. 

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത്, പൗരസ്വാതന്ത്രത്തിനും, അഭിപ്രായ സ്വാതന്ത്ര്യത്തിനും, ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനും ഏറ്റവുമധികം വില നൽകേണ്ട ജനാധിപത്യത്തിൽ ഒരു മാദ്ധ്യമ പ്രവർത്തകനും, മാദ്ധ്യമ സ്ഥാപനത്തിനുമെതിരെ ഇത്രയും വലിയ ചതി നടന്നത് പച്ചക്ക് പൊളിഞ്ഞ്, സത്യം വെളിവായിട്ടും, അഭിപ്രായ സ്വാതന്ത്ര്യത്തിന്റ്റെ അപ്പോസ്തലന്മാർ കനത്ത മൗനത്തിലാണ്. ആരും ഇങ്ങനെയൊരു വാര്‍ത്ത അറിഞ്ഞിട്ടേയില്ല. അൽ-ഖേരളത്തിലെ കാര്യം പിന്നെ പറയണോ..? 

ചില കാര്യങ്ങൾ അങ്ങനെയാണ്, ഈ നാട്ടിൽ. എത്ര വലിയ കൊടും പ്രചാരണങ്ങൾ നടന്നാലും, ഇങ്ങനെത്തെ വാര്‍ത്തകൾ വരുമ്പോൾ തന്നെ സത്യം മനക്കണ്ണിൽ തെളിയുകയും, നിലപാട് എടുക്കാൻ കഴിയുകയും ചെയ്യാറുണ്ട്. ഈ വിഷയത്തിൽ, അതിനാൽ അന്നെഴുതിയ പോസ്റ്റിന്റ്റെ ലിങ്ക് താഴെ..

https://www.facebook.com/1592842242/posts/10221889964190244/?sfnsn=mo

രഞ്ജിത്ത് ഗോപാലകൃഷ്ണൻ

പഞ്ചാബിനി എങ്ങോട്ട്..?

"ജനിക്കും മുൻപ് എവിടെന്നറിയില്ല; 
മരണമെന്ന അനിവാര്യതയെന്തെന്നറിയില്ല..
മരണത്തിനപ്പുറമെന്തെന്നറിയില്ല; 
നാളെയെന്തെന്ന് പോലുമറിയില്ല..!!"

"ചിന്ത'യാണവനുടെ ശക്തിയും, ഭയവും... 
അറിവിലും കൂടുതലറിവില്ലായ്മ പേറി
ഭയചകിതനവനതിന് ആശ്രയം തേടി
ഭ്രാന്തനെ പോലെയലയുന്നു."

(ഇതാണ് മനുഷ്യൻ.. പല വിധ ഭ്രാന്തുകളുമായി, സ്വയം തിരിച്ചറിയാൻ പോലും കഴിയാതെ ഉഴലുന്നവർ..)

'ഭക്തി ഭ്രാന്താക്കിയവർ..
വിഭക്തിയിൽ മദിക്കുന്നവർ..
പണത്തിൽ അഭിരമിച്ചവർ..
സൗന്ദര്യത്തിൽ മതിമറന്നവർ..'

'കാമത്താൽ ഭ്രാന്തായവർ..
ക്രോധത്തിൽ മദം പൊട്ടുന്നവർ..
സ്നേഹക്കെണിയിൽ ഇരയാകുന്നവർ..
അഹങ്കാരം അലങ്കാരമാക്കിയവർ..'

കളി ഭ്രാന്ത് ഇളകിയവർ..
അഭിനയം ഭ്രാന്തായവർ...
അധികാരം ലഹരിയായവർ..
പ്രശസ്തി തേടിയലയുന്നവർ..

ഇതിലൊന്നും അതിശയമരുത് ..
വിഭ്രമിപ്പിക്കും അനന്തയുടെ
അനശ്ചിതത്വത്തിൽ, ഇനിയെന്തെന്ന
ചിന്തകളവനെ ഭയവിഭ്രമത്തിലാഴ്ത്തുന്നു.. 

"ആ ചിന്തകളവനെ അടിമയാക്കുന്നു...
മദ്യത്തിന്, മദിരാക്ഷിക്ക്, ലഹരിക്ക്, 
അധികാരത്തിന്, പണത്തിന്, പ്രശസ്തിക്ക്, 
വിവിധങ്ങളാം ഭ്രാന്തിനടിപ്പെട്ടവർ"

പരാശ്രയം ജീവിത സത്യമാണ് മനുഷ്യന്.. അനന്തതയിലെ രക്ഷകനെ തേടി,
അലഞ്ഞവനൊരു പരാശ്രയ
സാമൂഹ്യ ജീവിയായി മാറി..

ഈ ഭ്രാന്തിന്റെ അമൂർത്തമായ
സാക്ഷാത്ക്കാരമാണ്, ദൈവം..
ഈ ഭ്രാന്തിന്റ്റെ ഉപോൽപ്പന്നമാണ്, 
സ്വർഗ്ഗവും, നരകവും, കുറ്റവും, ശിക്ഷയും..

ആധികാരികമായി തെളിവില്ലാത്ത, 
ഉണ്ടെന്ന് കരുതുന്ന രക്ഷയെ തേടിയുള്ള അലച്ചിലാണ് ഉണ്മയുടെ മതവിശ്വാസം..
ഭയം, ഭയം.. അത് മാത്രമാണടിസ്ഥാനം..
 
വിശ്വാസം അന്ധമാകുമ്പോൾ, 
ചിന്തയ്ക്ക് വിലങ്ങ് വീഴും.. 
ചോദ്യം ചെയ്യാതെ വിശ്വസിക്കുന്നവൻ, ഉത്തമ വിശ്വാസി..

ചോദ്യം ചെയ്താലവനവിശ്വാസി..
മരണം ചോദിച്ചു വാങ്ങുന്നവൻ..
ചോദ്യം ചെയ്യാത്ത വിശ്വാസം, പക്ഷെ
അന്ധവിശ്വാസമാണ്..

തന്റ്റെ വിശ്വാസം മാത്രം ശരിയെന്ന്
വാദിച്ചവൻ, മതമൗലികവാദിയാകുന്നു..
അന്യ വിശ്വാസങ്ങളോട് ശത്രുത
പുലർത്തിയവൻ തീവ്രവാദിയാകുന്നു.. 

അവരെ ഇല്ലായ്മ ചെയ്യാനിറങ്ങി
പുറപ്പെട്ടവൻ ഭീകരവാദിയാകുന്നു..
പൊട്ടിച്ചിതറിയതുവഴി സ്വർഗ്ഗം 
തേടിയവൻ വഞ്ചിതനാകുന്നു..

ഭയം, അതുളവാക്കിയ വിശ്വാസം...
ഇത് ഭക്തനേയും, നാസ്തികനേയും
തീവ്രവാദിയേയും, ഭീകരവാദിയേയും
ഒരു പോലെ ഭ്രാന്തനാക്കുന്നു..

ചിന്തയാണ് മാനവ ശക്തിയും, ഭയവും..  ചിന്തയ്ക്ക് വിലങ്ങിടാതെയിരിക്കുക..
മരണത്തിനപ്പുറവും പറക്കട്ടെ, അനന്ത വിഹായസ്സിലക്കവ, ഭയലേശമന്യേ..

അഭീ.. അഭീ..

രഞ്ജിത്ത് ഗോപാലകൃഷ്ണൻ

പ്രപഞ്ചം